മണിക്കൂറുകളോളം കുഴിയിൽ തലയിട്ട് അമ്മയാന. സംശയം തോന്നി കുഴി പരിശോധിച്ച നാട്ടുകാർ ഞെട്ടി.

   

ഒരു ഗ്രാമത്തിൽ ഒരു അമ്മ ആനയ്ക്ക് സംഭവിച്ച ദുരിത പൂർണ്ണമായിട്ടുള്ള അവസ്ഥ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നു ഈ ഒരു സംഭവം എന്ന് പറയുന്നത് ആളുകൾക്ക് എല്ലാവർക്കും തന്നെ വലിയ രീതിയിലുള്ള ഒരു സംഘർഷം ഉണ്ടാക്കിയ ഒരു കാര്യം തന്നെയാണ് കാരണം ആ പ്രദേശം എന്ന് പറയുന്നത് സാധാരണ ആനകളെല്ലാം തന്നെ പോകുന്ന ഒരു വഴിയാണ്.

   

അവിടെയുള്ളവർക്ക് എല്ലാം തന്നെ അതുകൊണ്ട് ആനകൾ വരുമെന്ന് അറിയാവുന്നതാണ്. എങ്കിലും ആനകൾ പലതും നശിപ്പിച്ചു പോകും എങ്കിലും ആ ഗ്രാമത്തിലുള്ളവർക്ക് അതിനെ ചൊല്ലി യാതൊരു പരാതിയും ഉണ്ടായിരുന്നതല. ആ ഇവിടെയും ആനക്കൂട്ടം പോയതിനുശേഷം ഒരു അമ്മ ആന ആ ഒരു വലിയ കുഴിയിലായി കൊണ്ട് ഇറക്കി എന്തോ ചെയ്യുകയായിരുന്നു അതിലൂടെ പോയ.

ആളുകൾക്കൊന്നും തന്നെ അത് മനസ്സിലായില്ല എന്നാൽ കുറച്ച് അധികം സമയം നിന്നുകൊണ്ട് ആന ഇതുപോലെ ചെയ്യുന്നത് കണ്ടപ്പോഴാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്തായിരിക്കും ആ കുഴിയിൽ പോയത് എന്തിനാണ് ആന തുമ്പിക്കൈ അല്ലെങ്കിൽ തല പകുതിയോളം കുഴിയുടെ ഉള്ളിൽ കയറി ചെയ്യുന്നത് എന്നറിയാൻ ആളുകൾക്ക് വളരെയധികം താല്പര്യമുണ്ടായിരുന്നു.

   

അതുകൊണ്ടുതന്നെ അവർ അത് പരിശോധിച്ചു പരിശോധിച്ച സമയത്ത് കാണാൻ കഴിഞ്ഞത് ഒരു ചെറിയ ആനക്കുട്ടിയെ ആയിരുന്നു തന്റെ കുട്ടി കുഴിയിൽ വീണതുകൊണ്ട് അതിനെ എടുക്കാനുള്ള ശ്രമമാണ് ആന നടത്തിയത് എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിനെ കഴിയാതെ വന്നു എങ്കിൽ പോലും മറ്റുള്ളവരുടെ പരിശ്രമം കൊണ്ട് ആരെ കുട്ടിയെ പുറത്തേക്ക് എടുക്കുവാനാണ് സാധിച്ചത്.