ധനുമാസത്തിലെ തിരുവാതിര എന്ന് പറയുന്നത് അമ്മമാരുടെ ദിവസം കൂടിയാണ് അതായത് അമ്മമാർ ഭഗവാൻ മഹാദേവനോട് ഭഗവതി ശ്രീ പാർവതിയോട് എന്ത് കാര്യം പ്രാർത്ഥിച്ചാലും ഭഗവാനെയും ഭഗവതിയും സങ്കൽപ്പിച്ച് ഏത് കാര്യം പറഞ്ഞാലും ഭഗവാൻ അതെല്ലാം നടത്തിക്കൊടുക്കുന്ന ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഒരു കുടുംബത്തിന് ലഭിക്കുന്നത്. അതേപോലെതന്നെ മക്കളുടെ ആവശ്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു.
പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിലെ അതായത് മക്കളുടെ ജീവിതത്തിലെ വലിയ അത്ഭുതങ്ങൾ തന്നെ ഉണ്ടാകുന്നു ഒരുപാട് മാറ്റങ്ങളാണ് ഈ ഒരു ദിവസം ഓരോ വ്യക്തികൾക്കും ഉണ്ടാകാൻ പോകുന്നത് വിവാഹം കഴിഞ്ഞിട്ടില്ലാത്തവരാണെങ്കിൽ വിവാഹം നടക്കുവാൻ വേണ്ടി ഇന്നീ ദിവസം നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നല്ലൊരു വരേ നേയും വധുവിനെയും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ജീവിതത്തിലെ.
അത്രയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദിവസം തന്നെയാണ് ഈ ഒരു ദിവസം എന്ന് പറയുന്നത് ഒരുപാട് പേരുടെ പ്രാർത്ഥന ഇന്നേദിവസം പ്രാർത്ഥിച്ചു കഴിഞ്ഞാൽ നടക്കാറുണ്ട് എന്ന് തന്നെയാണ് വാസ്തവം മാത്രമല്ല ജീവിതത്തിലെ അവർ അനുഭവിച്ചിട്ടുള്ള എല്ലാ കഷ്ടപ്പാടുകളും ഭഗവാന്റെ മുമ്പിൽ സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും ഫലം ഉറപ്പായും ലഭിക്കും. മക്കളുടെ ഉയർച്ചയ്ക്കായിട്ട് അമ്മമാരും നാളത്തെ ദിവസം.
ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ. കുഞ്ഞുങ്ങളുടെ പേര് നാളും പറഞ്ഞുകൊടുത്തു ജലധാരിയിൽ രുദ്ര സൂക്തം നടത്തണം എന്നുള്ളതാണ് ഒരു ജലധാര നടത്തിയാൽ മതി എന്ന് പറയുന്നത് കുഞ്ഞുങ്ങളുടെ പേരും നാളും പറഞ്ഞുകൊടുത്ത തന്നെ ചെയ്യണം എന്നുള്ളതാണ് എല്ലാവർക്കും അമ്പലത്തിൽ പോകാൻ സാധിക്കണമെന്നില്ല പക്ഷേ എല്ലാവരും പോകാനായിട്ട് ശ്രമിക്കേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.