ഒരുപാട് പേർ ആ വഴിയിലൂടെ പോയിട്ടും അത് ചെയ്തില്ല പക്ഷേ ആ മിടുക്കൻ ചെയ്തത് കണ്ടോ

   

വിദ്യാഭ്യാസം എന്ന് പറയുന്നത് പഠന കാര്യങ്ങളിൽ മാത്രമല്ല ഓരോ നല്ല കാര്യങ്ങൾ ചെയ്യുന്നത് വഴിയും അവരുടെ വിദ്യാഭ്യാസം നല്ലതാണ് ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാം പുറംലോകമായി ഇടപെടുകയും പുറത്തുനിന്ന് ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കുകയും വേണം അതുകൂടി വിദ്യാഭ്യാസത്തിൽ ഉൾപ്പെടണം അല്ലെങ്കിൽ ബുക്ക് മാത്രം പഠിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല നന്മയും തിന്മയും മനസ്സിലാക്കാനുള്ള കഴിവും ഇന്നത്തെ വിദ്യാഭ്യാസത്തിൽ കുറവാണോ.

   

എന്നൊരു സംശയം ഉണ്ട് എന്നാൽ ഇവിടെ വളരെ മനോഹരമായി ഒരു വീഡിയോയാണ് നാം കാണാൻ പോകുന്നത് ഒരു നല്ല മഴയുള്ള ഒരു സമയമാണ് ആ സമയത്ത് റോഡരിക മറ്റു ഒരുപാട് വെള്ളം കെട്ടിനിൽക്കുന്ന ഒരു സമയം കൂടി വന്നിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ആ ഒരു സമയമാണ്. വാഹനങ്ങളൊക്കെ പോകുമ്പോൾ വഴിയേതാണ് തോട്.

ഏതാണ് ചാലെ ഏതാണ് എന്ന് മനസ്സിലാവാത്ത രീതിയിലാണ് ഓരോ യാത്രയിലും പോകുന്നത്. എന്നാൽ ഇവിടെ സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ചുമുതൽ ചെയ്ത ആ പ്രവർത്തിയാണ് ഇവിടെ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് എല്ലാവരുംകാണേണ്ട ഒരു കാഴ്ച തന്നെയാണ് ഒരുപാട് പേർ ആ വഴിയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും.

   

ആ വഴിയാത്ര വഴിയിലൂടെ പോകുന്ന ഈ കുട്ടി ആ വെള്ളക്കെട്ട് കണ്ടെത്തുകയും തുടർന്ന് ആ വെള്ളക്കെട്ട് കാരണം നോക്കി അവിടെ നിന്ന് അവൻ എടുത്തു മാറ്റുകയും ചെയ്യുന്നു. കാരണം തന്റെ പോലെ തന്നെപ്പോലെ തന്നെ ഒരുപാട് കുട്ടികൾ പോകുന്ന ഒരു സ്ഥലം കൂടിയാണ് ഇത്രയും വെള്ളം കേട്ട് ഒരു അപകടം തന്നെയാണെന്ന് അവനുംമനസ്സിലായി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.