30 കൊല്ലം ആരുമറിയാതെ കാട്ടിൽ തനിച്ച് കഥ പുറത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. വളരെ വലിയ രീതിയിൽ തന്നെ വികസിച്ചുവന്ന സ്ഥലമാണല്ലോ സിംഗപ്പൂർ എന്നാൽ അവിടെയാണ് 30 വർഷം ആരുമറിയാതെ ഇയാൾ കാട്ടിൽ തനിച്ച് താമസിച്ചത് അദ്ദേഹത്തിന്റെ പേര് ഓം കാം കോ സെസ്. തന്റെ 79 ആം വയസ്സിലും അദ്ദേഹം സുന്ദരനും ആരോഗ്യവാനും ആണ് എന്ന് ബിബിസി എഴുതുന്നു. രാജ്യത്ത് ഉടനീളമുള്ള പലരും.
ഞെട്ടലോടെയാണ് ഇതിന് പ്രതികരിച്ചത് എന്തുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതൽ സഹായം നൽകാത്തത് എന്ന് ചിലർ ചോദ്യം ചെയ്തു എന്നാൽ മറ്റു പലരെയും അത്ഭുതപ്പെടുത്തിയത് ആരെയും ശ്രദ്ധിക്കാതെ 30 കൊല്ലം അദ്ദേഹം എങ്ങനെ കാട്ടിൽ കഴിഞ്ഞു എന്നാണ് ക്രിസ്മസ് ദിനത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് എല്ലാത്തിന്റെയും തുടക്കം ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുകയായിരുന്നു അദ്ദേഹം.
തന്നെ നട്ടുവളർത്തിയ പച്ചക്കറികളും പഴങ്ങളും വിൽക്കുകയായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു.അവൾക്ക് അയാളുടെ അവസ്ഥയെ ചൊല്ലി കോപം ഉണ്ടായി അന്ന് അദ്ദേഹം വെറും കൈയോടെ പോകേണ്ടി വരുമല്ലോ എന്ന് ഓർത്ത് അവർക്ക് വിഷമം തോന്നി എന്നാൽ നിയമത്തിലൂടെ നോക്കുമ്പോൾ തെരുവിലൂടെ.
കച്ചവടം നടത്താനുള്ള അനുമതി ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ദുരവസ്ഥ കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്തു. പിന്നീട് ഒരു രാഷ്ട്രീയ പ്രവർത്തകൻ ഇതിൽ ഇടപെട്ടതിനുശേഷം ആണ് അദ്ദേഹത്തിന്റെ കഥാലോകം മുഴുവൻ അറിയാൻ തുടങ്ങിയത് 30 വർഷമായി ആരാലും ശ്രദ്ധിക്കപ്പെടാതെ അയാൾ കാട്ടിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നു എന്നുള്ള സത്യം.