കഷണ്ടി അതുപോലെതന്നെ മുടി കൊഴിച്ചില് ഇതല്ല മാറി കിട്ടുന്നതിന് ആയിട്ട് നല്ല ഒരു ഹെയർ പാക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഒന്നുതന്നെയാണ് ഇത്. അതിനുവേണ്ടി നമുക്ക് ഇവിടെ എടുക്കുന്നത് ചണ വിത്താണ് ബ്ലാക്ക് സീഡ് ആണ്. ഒരു ബൗളിലേക്ക് അല്പം ചണ വിത്ത് എടുക്കുക. ആയുർവേദ കടകളിലും അതുപോലെതന്നെ സൂപ്പർമാർക്കറ്റുകളിലും ഒക്കെ തന്നെ ഇത് ഇപ്പോൾ ലഭ്യമാണ്.
ഒരു നല്ല ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്തതിനുശേഷം അത് തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ഒരു മൂന്നു നാല് ടേബിൾ സ്പൂൺ ഈ സീഡ് ഇട്ടുകൊടുക്കുക. 15 മിനിറ്റോളം നമുക്ക് ഈ ഒരു പാനീയം തിളപ്പിച്ചെടുക്കേണ്ടതാണ് അതിനുശേഷം നമ്മൾ നോക്കുമ്പോൾ അത് ജെല്ല് ആയി മാറിയതായി നമുക്ക് കാണാം. അതേപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും.
വേണം ഇല്ലെങ്കിൽ ഇത് അടിയിൽ പിടിക്കാൻ ആയിട്ട് ചാൻസ് കൂടുതലാണ്. അതിനുശേഷം ഈ ഒരു ജെല്ലിന്റെ ഈ ഫോമിലേക്ക് നമുക്ക് ചെമ്പരത്തിയുടെ ജെല്ല് ഇട്ടുകൊടുക്കാം ചെമ്പരത്തി ജെല്ല് ഇല്ലാത്ത ആളുകളൊക്കെയാണ് എന്നുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ ഇതിലേക്ക് വരുമ്പോൾ തന്നെ നമുക്ക് ചെമ്പരത്തി ഡയറക്റ്റ് ആയിട്ട് ഇട്ടു.
കൊടുക്കാവുന്നതാണ്. അതിനുശേഷം ചെമ്പരത്തിയുടെ ജെല്ലും അതുപോലെ തന്നെ നമ്മുടെ നമുക്ക് രണ്ടും മിക്സ് ചെയ്തതിനുശേഷം തലയിലെ നല്ല രീതിയിൽ നമുക്ക് തേച്ചുപിടിപ്പിക്കാം. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world