തലയിലെ താരനൊക്കെ ഉള്ള ആളുകൾ ഈ പറഞ്ഞപോലെ കുറെ മരുന്നുകളും ഷാംപൂവ് ഒക്കെ ഉപയോഗിച്ച് മടുത്തിരിക്കുന്ന ആളുകളായിരിക്കും. കയ്യിലെ ഒരുവിധം പണം ചെലവാക്കുകയും ചെയ്യും. താരൻ ഇട്ട് പോവുകയുമില്ല അതാണ് കുറച്ച് ആളുകളുടെ സ്ഥിതി. എന്നാൽ യാതൊരു പനച്ചും ഇല്ലാതെ വീട്ടിൽ തന്നെ നമ്മുടെ പറമ്പുകളിൽ ഒക്കെ ഉണ്ടാകുന്ന കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച്.
അതായത് രണ്ടേ രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് താരൻ പൂർണമായും മാറ്റാനും മുടിക്ക് കരുത്ത് നല്ല സ്മൂത്തനിങ് ഒക്കെ ആകാൻ ആയിട്ടുള്ള നല്ലൊരു ഹെയർ പാക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. അതിനായി നമുക്ക് വേണ്ടത് ആര്യവേപ്പിന്റെ ഇലയാണ് ഒരുവിധം എല്ലാ ആളുകളുടെയും വീട്ടിലെ ആര്യവേപ്പിന്റെ ഇല കാണാവുന്നതാണ് ഇല്ലെങ്കിൽ തൊട്ടപ്പുറത്തെ പറമ്പുകളിലോ അല്ലെങ്കിൽ മറ്റു വീടുകളിൽ എല്ലായിടത്തും ഉണ്ടാകും.
അതിന്റെ ഒരു മൂന്നാല് കതിര് എടുക്കുക അതിനുശേഷം നമ്മുടെ തലേദിവസത്തെ കഞ്ഞിവെള്ളം എടുത്ത് മാറ്റിവയ്ക്കുക. ആര്യവേപ്പിന്റെ ഇല എടുത്ത് മിക്സി ജാറിൽ ഇട്ടിട്ട് നല്ല രീതിയിൽ കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കാം. അതിനുശേഷം വെള്ളം ഒരു മൂന്നു നാല് ടേബിൾ സ്പൂൺ നല്ല കുഴമ്പ് രൂപത്തിൽ തന്നെ.
ആക്കിയെടുക്കുക. തലയ്ക്ക് തണവിനും അതേപോലെതന്നെ തലയിലെ താരൻ ഒക്കെ ഇല്ലാതാകാൻ ഇത് ഏറ്റവും നല്ല ഒരു ഹെയർ പാക്ക് ആണ് തീർച്ചയായും എല്ലാവർക്കും നല്ലൊരു റിസൾട്ട് കിട്ടുന്ന ഇത് എല്ലാവരും ചെയ്തു നോക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips