നിങ്ങളുടെ പേഴ്സിൽ പണം ഇരട്ടിക്കാനായി ഇതുമാത്രം ചെയ്താൽ മതി എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്

   

പണം എത്ര വലിയ നോട്ടും എത്ര ചെറിയ നോട്ടിലാണ് എങ്കിലും ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ മനസ്സിലാക്കുക. നാണയത്തിലായാലും ഇതേപോലെ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉള്ളത് തന്നെയാകുന്നു എന്ന കാര്യം ഓർത്തിരിക്കേണ്ടതാണ്. ലക്ഷ്മിദേവിയുടെ ഈ വസ്തുവിനെ പോലെ തന്നെ പണത്തെയും ബഹുമാനിക്കുക എന്ന കാര്യം ഓർത്തിരിക്കേണ്ടത്.

   

നാണയങ്ങൾ താഴെ വീഴാത്ത രീതിയിൽ വൃത്തിയായി തന്നെ സൂക്ഷിച്ചു വയ്ക്കു ക. എന്ന കാര്യവും ഓർത്തിരിക്കുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ അത് പണത്തിന് നാം നൽകുന്ന ഒരു ബഹുമാനം തന്നെയാകുന്നു. അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ കൈകളിൽ ധനം നിലനിൽക്കൂ എന്ന കാര്യം നാം എപ്പോഴും ഓർത്തിരിക്കേണ്ടത് ആകുന്നു. ഗാനം ഒരിടത്ത് അധികസമയം നിൽക്കില്ല എന്നതാണ് വിശ്വാസം ഇത് തന്നെയാണ് വാസ്തവം.

ചിലപ്പോൾ നിങ്ങളുടെ കയ്യിൽ ധാരാളം ഉണ്ടായിരിക്കാം ചിലപ്പോൾ അതെല്ലാം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയോ ചിലവായി പോകുന്ന അവസ്ഥയോ ഉണ്ടാകുന്നതാണ് ഇത് ഏവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. എപ്പോഴും ചിലവുള്ള വ്യക്തികൾ അതായത് കയ്യിൽ ധനം വരുകയും അതേപോലെതന്നെ ചെലവായി പോകുന്ന വ്യക്തികളും ഈ കാര്യം പ്രത്യേകം.

   

ശ്രദ്ധിക്കേണ്ടത് ആകുന്നു പണം കയ്യിൽ നിൽക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ. ശ്രീം എന്ന വാക്ക് ദേവിയുടെ ഈ വാക്കിനെ വലിയ ശക്തി തന്നെയാണ് ഉള്ളത് അത്ഭുത ശക്തിയുണ്ട് എന്ന് പറഞ്ഞാൽ പോലും അതിശയിക്കേണ്ടതില്ല. ജീവിതത്തിലേക്ക് ധനം സമ്പത്ത് പോസിറ്റീവ് ഊർജ്ജം നമ്മളിലേക്ക് ആകർഷിക്കുവാൻ പ്രത്യേകമായ കഴിവാണ് ഈ വാക്കിന് ഉള്ളത്.

   

Leave a Reply

Your email address will not be published. Required fields are marked *