ഒരിക്കലും വെളുത്തില്ല എന്ന് പറഞ്ഞ് അവർക്ക് ഇതുമാത്രം ചെയ്താൽ മതി

   

നമ്മുടെ മുഖത്തെ പാടുകളൊക്കെ പോയി മുഖം തിളങ്ങാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു അടിപൊളി ഫേസ് ആയിട്ടാണ് ഇവിടെ പറയാൻ പോകുന്നത് ഒരു രൂപ പോലും ചെലവില്ലാതെ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് ഇത് നമുക്ക് വളരെയധികം നല്ല എഫക്ട് ആണെന്ന് നൽകുന്നത് മാത്രമല്ല ഇത്രയേറെ ഒരു പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഉണ്ടാകില്ല.

   

ഇതിനായിട്ട് നമുക്ക് വേണ്ടത് കോഫി പൗഡർ എന്ന് വേണം നമുക്ക് ആവശ്യമായിട്ട് ഉള്ളത്. കറ്റാർവാട് ജെല്ല് നമ്മുടെ വീട്ടിലൊക്കെ ഉള്ളതാണ് എന്നുണ്ടെങ്കിൽ നമ്മൾ അതിൽ നിന്ന് കണ്ടുമുറിച്ച് പകുതി മതിയായിരിക്കും ഒരു ദിവസത്തെ മാത്രം നമ്മൾ ഉണ്ടാക്കിയാൽ മതി അതിനുശേഷം നമുക്ക് മാത്രം കട്ട് ചെയ്തു മിക്സിയിൽ ഇട്ട് നല്ല.

   

രീതിയിൽ എടുക്കാം. അതിനുശേഷം ഈ അരച്ചെടുത്ത കച്ചവടയുടെ ജെല്ല് നമുക്ക് ഒരു ബൗളിലേക്ക് മാറ്റി. അതിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ കോഫി പൗഡർ ഇടാം അതിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ തേനും കൂടി ഒഴിച്ച് മിക്സ് ചെയ്തു നമ്മുടെ ഫേസില് നല്ലപോലെ അപ്ലൈ ചെയ്തു കൊടുക്കാം.

   

ഇങ്ങനെ നമ്മുടെ ചെയ്തു കൊടുക്കുമ്പോൾ നല്ല ഒരു റിസൾട്ട് തന്നെയാണ് കിട്ടുന്നത് കാരണം യാതൊരു തരത്തിലുള്ള കെമിക്കലുകളും നമുക്ക് നമ്മുടെ ഫേസിൽ അപ്ലൈ ചെയ്യുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *