മറ്റുള്ളവരോട് നന്ദി കാണിക്കാത്ത മനുഷ്യരെല്ലാം ഇത് കണ്ടു നോക്കൂ. മൃഗങ്ങളുടെ സ്നേഹമാണ് സ്നേഹം.

   

ഈ കളങ്കമില്ലാത്ത സ്നേഹത്തിന് പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നും തന്നെ ഇല്ല എന്ന് വേണം പറയുക നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ കളങ്കമില്ലാത്ത സ്നേഹം എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് അറിയാൻ സാധിക്കും. മനുഷ്യരുടെ ഭാഗത്തുനിന്നല്ല മൃഗങ്ങളുടെ ഭാഗത്തു നിന്നായിരിക്കും ഇത്തരത്തിൽ കളങ്കമില്ലാത്ത സ്നേഹം കൂടുതലായിട്ട് നമുക്ക് കാണാൻ.

   

കഴിയുന്നത് അത്തരത്തിൽ ചെറുപ്പത്തിൽ തനിക്ക് പരിക്ക് പറ്റിയ ശുശ്രൂഷിച്ച് പരിപാലിച്ച് നോക്കി നടത്തിയ മുത്തശ്ശനെ കാണാൻ വേണ്ടി കിലോമീറ്റർ ഓളം കടലിൽ നീന്തി വരുന്ന ഒരു പെൻഗ്വിൻ. ഇത് യഥാർത്ഥത്തിൽ ഒരു അത്ഭുത കഥ തന്നെയാണ് എന്ന് പറയേണ്ടിവരും കാരണം ആ പ്രദേശത്തുള്ളവരെല്ലാം തന്നെ ഈയൊരു സമയത്ത്.

എത്തുന്നതായിരിക്കും. ഇവരുടെ സ്നേഹം കാണാൻ വേണ്ടി മാത്രം കാരണം ഒരുപാട് അത്ഭുതവും അതുപോലെ തന്നെ കൗതുകവും ആണ് ആ ഒരു കാഴ്ച വിദേശരാജ്യങ്ങളിൽ ഉള്ളവർ പോലും ആ സമയത്ത് കൃത്യമായി തന്നെ എത്തുന്നതാണ്. എങ്ങനെയാണ് ഈ പെൻവിൻ ഇതുപോലെ ദൂരം എടുത്ത് അത് തിരികെ വരുന്നത് എന്ന് വിദഗ്ധർക്ക്.

   

പോലും വളരെ അധികം സംശയം തോന്നുന്ന കാര്യമാണ്. പക്ഷേ എല്ലാറ്റിനെയും ഒടുവിൽ ഒരു വാക്കിൽ അത് അവസാനിക്കുന്നതായിരിക്കും സ്നേഹം അതാണ് സ്നേഹം കൊടുത്താൽ തിരികെ ഇരട്ടിയായി കിട്ടുന്ന സ്നേഹം മനുഷ്യൻ എല്ലാവരും തന്നെ ഇത് കണ്ടുപഠിക്കേണ്ടതാണ് ആരോടും സ്നേഹമില്ലാത്ത ഒരു കാലത്താണല്ലോ നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.

   

Comments are closed, but trackbacks and pingbacks are open.