മഞ്ഞൾ കഴിക്കേണ്ടത് എപ്പോൾ എല്ലാം

   

പ്രതിരോധശേഷി നൽകാനും എല്ലാം ഏറെ ഗുണകരം മഞ്ഞളിലെ പ്രധാനമായും ഇത്തരം ഗുണങ്ങൾ നൽകുന്നത് എന്നാൽ ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നതും ചില പ്രത്യേക ശാരീരിക അവസ്ഥകളിലും ഒഴിവാക്കുന്നതാണ് ഗുണകരം ഏതെല്ലാം അവസ്ഥകളിലാണ് മഞ്ഞൾ ഒഴിവാക്കുന്നത് ഗുണം ചെയ്യുന്നതെന്ന് അറിയൂ കുറയ്ക്കാനുള്ള സ്വാഭാവിക കഴിവുണ്ട് ഇതുകൊണ്ട് തന്നെ പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവർ.

   

ഹൈപ്പോലൈസിമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും അതായത് രക്തത്തിലെ ഗ്ലൂക്കോസ് ക്രമാധിതമായി കുറയുന്ന അവസ്ഥ ഗർഭകാലത്ത് മഞ്ഞളിന്റെ ഉപയോഗം കുറയ്ക്കുക കാരണം ഇത് മാസം മുറയ്ക്ക് കാരണമാകുകയോ യൂട്രസ് ഉത്തേജനത്തിന് കാരണമാവുകയും ചെയ്യാം ഇത് അബോർഷൻ അടക്കമുള്ള പ്രശ്നങ്ങളുണ്ടാകും.

   

പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവർ മഞ്ഞൾ കഴിക്കുമ്പോൾ ഇത് ഹൈപ്പോക്‌ലൈസീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. അതായത് രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി കുറയുന്ന അവസ്ഥ ഗർഭകാലത്ത് മഞ്ഞളിന്റെ ഉപയോഗം കുറയ്ക്കുക കാരണം ഇത് മാസം മുറയ്ക്ക് കാരണമാകുകയോ യൂട്രസ് ഉദ്ദേശനത്തിന് കാരണമാകുകയോ ചെയ്യാം ഇത് അബോർഷൻ അടക്കമുള്ള പ്രശ്നങ്ങളുണ്ടാകും.

   

രക്തത്തിന്റെ കട്ടി കുറയ്ക്കാൻ മഞ്ഞളിന് സാധിക്കും. ഇതുകൊണ്ടുതന്നെ ബ്ലീഡിങ് പ്രശ്നമുള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത് ശസ്ത്രക്രിയ ഉള്ളവർ രണ്ടാഴ്ച മുൻപ് ശേഷവും മഞ്ഞൾ ഒഴിവാക്കുന്നതാണ് നല്ലത് കാരണം ഇത് ബ്ലീഡിങ് അധികമാക്കും ബ്ലഡ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayalam Health Tips

Leave a Reply

Your email address will not be published. Required fields are marked *