പലപ്പോഴും നമ്മൾക്ക് നേരിട്ടുള്ള ഒരു അനുഭവമാണ് നമ്മുടെ ബന്ധുമിത്രാദികളോ ആരെങ്കിലുമൊക്കെ എന്തെങ്കിലും ഒരു സംഭവത്തെ പറ്റി അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഏതെങ്കിലും ഒരു കാര്യത്തെ പറ്റിയിട്ട് എന്തെങ്കിലും ഒരു അഭിപ്രായവും അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യമൊക്കെ പറഞ്ഞു അതുപോലെ നടക്കും എന്നുള്ളത് ഇത് പലരും ഭയക്കാരുമുണ്ട്. ഇതിന് നൽകുന്ന ഡഫനിഷൻ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വരുന്നത് ഇത്തരത്തിൽ പറയുന്നത് അതുപോലെ നടക്കും അല്ലെങ്കിൽ പറയുന്നത് എന്നുള്ള ഒരു ഫലമാണ്.
ഇത്തരത്തിൽ അടിസ്ഥാന സ്വഭാവത്തിലെ അഞ്ച് നക്ഷത്രങ്ങളോളം ഈ ഒരു കാര്യം പറഞ്ഞിട്ടുള്ളതാണ് ആരൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ നോക്കാൻ പോകുന്നത്. അത്തരത്തിൽ നക്ഷത്രക്കാരാണ് ഭരണിക്കാർ. ഇത്തരത്തിൽ എന്തെങ്കിലും ഒരു കാര്യം കണ്ടിട്ട് പറയാണ് എന്നുണ്ടെങ്കിൽ അത് നിസ്സംശയം പറയാതെ നടന്നിരിക്കും അതില് രണ്ടാമതൊരു ചോദ്യവും ഇല്ല.അവിട്ടം നക്ഷത്രം.
അവർ എപ്പോഴും പറയില്ല പക്ഷേ പറഞ്ഞാൽ അത് എന്തായാലും നടക്കും. അടുത്ത നക്ഷത്രമാണ് പുണർതം നക്ഷത്രം. അവരും ഇത് ഒരുപാട് പറയത്തില്ല പക്ഷേ പറയുന്ന സമയത്ത് 100% അത് നടക്കുന്ന ഒരു കൂട്ടരാണ് പുണർതം നക്ഷത്രക്കാർ. എന്നു പറയുന്നത്മ. റ്റൊരു കൂട്ടർ എന്നു പറയുന്നത് നാലാമത്തെ നക്ഷത്രം എന്ന് പറയുന്നത് ആയില്യം നക്ഷത്രമാണ് ഇവർ ഇവരുടെ അഭിപ്രായങ്ങൾ എന്നുപറയുന്നത്.
ഒരുപാട് ഒബ്സർ ചെയ്ത് ഒരുപാട് നിരീക്ഷണ പാടവത്തോടുകൂടി കാര്യങ്ങൾ പഠിച്ചു പറയുന്നവരാണ് ആയില്യം നക്ഷത്രക്കാർ. അടുത്ത നക്ഷത്രമാണ് തിരുവാതിര. അത് സംശയം പറയാം അത് നടന്നിരിക്കും എന്നുള്ള കാര്യം അത് ഗുണമായാലും ദോഷമായാലും കൂടുതലായിട്ട് ദോഷത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories