ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായിട്ടാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം കൂടിയൊള്ളുന്നത് കേരളത്തിൽ സ്ത്രീകൾ പൂജാരി കർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം എന്നാണ് മണ്ണാറശാലയെ ലോകപ്രശസ്തമാക്കിയത് കാലാകാലങ്ങളായിട്ട് സ്ത്രീകളാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ പറ്റി പറഞ്ഞു വരുമ്പോൾ ഒരുപാട് കാലം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു.
പരശുരാമന്റെ കാലഘട്ടത്തിൽ വേണം ക്ഷേത്രത്തിന്റെ ഐതിഹ്യം പറഞ്ഞുതുടങ്ങാൻ ക്ഷേത്രത്തിന്റെ ഐതിഹ്യം എന്താണെന്നുള്ളത്. പരശുരാമൻ ഭൂമിയിൽ താമസിക്കാനായി ഒരു സ്ഥലം വേണമെന്ന് കരുതിയും പിന്നീട് പരശുരാമൻ സൃഷ്ടിച്ചതാണ് കേരളം എന്ന് പറയുന്നതും അവിടെയുള്ള ഒരു സ്ഥലമാണ് ഈ മണ്ണാറശാല എന്ന് പറയുന്നത് ഇവിടെ ബ്രാഹ്മണന്മാരുടെ ഒരു ചെയ്തിട്ടുള്ള ആ ഒരു ദ്രോഹത്തിന് പകരമായി പരശുരാമൻ.
കൊടുത്തിട്ടുള്ള ഒരു ദാനമാണ് അവർക്ക് ഈ ഒരു സ്ഥലം എന്നു പറയുന്നത് എന്നാൽ പക്ഷേ ഈ ബ്രാഹ്മണന്മാർക്ക് ഇവിടെ ഒരിക്കലും തന്നെ കൃഷിയോ വാസയോഗ്യമോ ഒന്നും തന്നെ അല്ലായിരുന്നു ഇവർ പോയി തിരിച്ച് പരശുരാമനോട് തന്നെ ഇത് പരാതിയായി പറഞ്ഞു അങ്ങനെ പരശുരാമനാണ് ഇതിനൊരു പ്രതിവിധി കണ്ടുപിടിച്ചത്.
അങ്ങനെയാണ് സർപ്പ രാജാവിനെ പരമശിവൻ ഭൂമിയിലേക്ക് വിളിക്കുകയും പിന്നീട് ഈ ഭൂമിയിലുള്ള ഈ ഉപ്പിനോട് നിലനിൽക്കണമെങ്കിൽ സർപ്പ വിഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ അങ്ങനെയാണ് നാഗരാജാവിനെ ഇവിടെ നിർത്തുന്നതും ഈ ഒരു ശാപത്തിൽ നിന്ന് വിമുക്തമാകുന്നതും. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.