ഉമ്മ മരിച്ചു പഠിപ്പ് കഴിഞ്ഞ് അവൻ ചെന്നത് തട്ടുകടയിലെ പാത്രം കഴുകാൻ അവന്റെ ജീവിതം അങ്ങനെ ആയിരുന്നു എന്നാൽ പിന്നീട് അവനെ സംഭവിച്ചത് കണ്ടോ

   

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവവിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ. ശരിയാണല്ലോ ഞാനത് മറന്നുപോയി പെട്ടെന്ന് ഹീറ്റർ പറഞ്ഞു. ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകും.

   

സലീമോ അതാരാണ് ഞാനും സലീമും ഒരുമിച്ചാണ് പഠിച്ചത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു കുട്ടി മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി കൂടിയാണ് ഈ പറഞ്ഞ സ്ഥലം അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പുച്ഛമാണ് തോന്നിയത് കാരണം അവൻ വളരെയേറെ പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയാണ് അവന്റെ കളിക്കുന്ന സമയവും പഠിക്കുന്ന സമയവും കൂടുതൽ ഭൂരിഭാഗവും.

അവൻ ഉപ്പയുടെ തട്ടുകടയിൽ പാത്രം കഴുകിയും അവിടെ ചെലവഴിച്ചുമാണ് കഴിഞ്ഞിരുന്നത് എല്ലാ കുട്ടികളും സ്കൂൾ കഴിഞ്ഞു കഴിഞ്ഞാൽ കളിക്കാനോ മറ്റോ പോകുമ്പോൾ ഇവൻ ഓടിപ്പോകുന്നത് ഇവന്റെ ഉപ്പയെ സഹായിക്കാനാണ് ഉമ്മ മരിച്ചതിന് പിന്നാലെ ഇവൻ ഒറ്റയ്ക്കാണ് താമസിക്കുന്നത് എല്ലാവരും ഉണ്ടെങ്കിൽ ഇവ ഒറ്റയ്ക്ക് ആയതുപോലെ തന്നെ.

   

ഇപ്പോൾ ഇവൻ ഇന്ത്യയിലെ അതായത് വേൾഡിലെ തന്നെ അറിയപ്പെടുന്ന ഒരു ഇഡ്ഡലി കച്ചവടക്കാരനാണ് അത്രയേറെ ഫേമസ് ആണ് അവൻ. എല്ലാ പ്രാവശ്യവും അവൻ സ്കൂളിലേക്ക് വരുമ്പോൾ ടീച്ചർ അവനെ കളിയാക്കുമായിരുന്നു കുളിക്കില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ആളുകളുടെ മുമ്പിൽ കളിയാക്കും മാർക്ക് ഇല്ലാത്തതിനും അവനെ ഒരുപാട് ശാസിച്ചിട്ടുണ്ട് എന്നാൽ എനിക്ക് സഹതാപമായിരുന്നു.