ട്രെയിൻ തട്ടി മരിച്ച ഭിക്ഷാടന കാരന്റെ വീട് പരിശോധിച്ച് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഇതാ കണ്ടു നോക്കൂ.

   

മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. വർഷങ്ങളായി തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന യാചകനായിരുന്നു ഇത്. 62 വയസ്സുള്ള ഇയാളുടെ ഭിക്ഷാടനം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു കഴിഞ്ഞദിവസമാണ്.

   

പാളം കടക്കുന്നതിന്റെ ഇടയിൽ ട്രെയിൻ ഇടിച്ചു മരിച്ചത് ഇതിനുശേഷമാണ് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത് ഒറ്റമുറി വീടിലെ വസ്തുക്കൾ പലതും ടാർപ്പായ കൊണ്ട് മൂടി ഇട്ടിരുന്നു അത് മാറ്റിയപ്പോൾ ബക്കറ്റുകളിലും ചാക്കുകളിലും ആയിട്ട് നാണയങ്ങളും ഒരുപാട് പൈസകളും നിറച്ചു വെച്ചിരിക്കുന്നു ഒരു ടെസ്സനോളം പോലീസുകാർ 8.

മണിക്കൂറോളം ഇരുന്ന് നാണയങ്ങളെല്ലാം പരിശോധിച്ചു നോക്കിയപ്പോൾ അത് ഒരു ലക്ഷത്തിന് കൂടുതൽ പൈസ ഉണ്ടായിരുന്നു അത് മാത്രമല്ല കുറെ ബാങ്ക് ബുക്കുകളുടെ സീറ്റുകളും ബുക്കുകളും മറ്റും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തികമായിട്ടുള്ള ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് നോക്കിയപ്പോൾ 5 ലക്ഷത്തിൽ കൂടുതൽ ആർസി അദ്ദേഹത്തിന്റെ ഉണ്ട് എന്ന് മനസ്സിലാക്കാൻ.

   

കഴിഞ്ഞു. എല്ലാം ഇത്രയും വർഷം ഉദ്ഘാടനം നടത്തിയ പൈസ മാത്രമായിരുന്നു അതെല്ലാം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി അയാൾ അധ്വാനിച്ച് പൈസ അവർക്ക് കൊടുക്കാനായി മാറ്റി വെച്ചിരിക്കുന്ന പൈസയായിരുന്നു അതെല്ലാം ഒടുവിൽ ഗുജറാത്തിലുള്ള അയാളുടെ കുടുംബത്തെ പോലീസുകാർ കണ്ടെത്തുകയും പൈസ എല്ലാം അവർക്ക് കൈമാറുകയും ചെയ്തു.