കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദുർഗാ പ്രതിഷ്ഠ ഉണ്ടാകുന്നു അതിനാൽ തന്നെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങൾ അനേകം തന്നെയാകുന്നു എന്നാൽ വളരെയേറെ പ്രത്യേകതകളുള്ള ഒരു പ്രസിദ്ധമായ ക്ഷേത്രം തന്നെയാണ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അവിടെ എത്തുന്നവർക്ക് അമ്മയെ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹം തോന്നുന്നത് ഏതു ദുരവസ്ഥയിലും അമ്മയുടെ നാമം ഉരുവിട്ടാൽ അമ്മ നമ്മെ. നാം ഓരോരുത്തരും അനുഭവിക്കുന്നതും.
കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭഗവാനോടൊപ്പം ആണ് ദേവിയുടെയും പ്രതിഷ്ഠ എന്നതും ശ്രദ്ധേയമാണ് ഭഗവാനും തുല്യ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു എന്ന് പറയാം ഈ നടയിൽ ഒരിക്കലെങ്കിലും അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് ചൊല്ലിയാൽ അത്ഭുതങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും എന്ന കാര്യം തീർച്ചതന്നെ.
അത്ഭുതകരമായ വിധം നീതി നൽകുകയും ദർശനം നൽകുന്ന ചോറ്റാനിക്കര അമ്മയെ തൊഴുതു നിരവധി ഭക്തർ മുക്തി അടയുന്നു നടത്തുന്നത് അത്ഭുതകരമായ ഒരു കാര്യത്തെക്കുറിച്ച് മനസ്സിലാക്കാം അമ്മയുടെ മക o തൊഴിൽ വലിയ വിശേഷം. ഈ ഒരു ദിവസം ഈ സ്ത്രീക്ക് ഉണ്ടായ അനുഭവം ആണ് ഇവിടെ പറയാൻ പോകുന്നത് ഒരിക്കൽ.
ആ സ്ത്രീയെ മകം തൊഴുകുന്നതിന് വേണ്ടി വന്നതായിരുന്നു എന്നാൽ ആ സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല നഷ്ടപ്പെട്ടു പിന്നീടത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല എന്ന അത്ഭുതം അതൊന്നുമല്ല . മറ്റൊരു അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു പിന്നീട് അമ്പലത്തിൽ കണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.