മറ്റുള്ളവരുടെ കളിയാക്കൻ കൊണ്ട് കാട് കയറേണ്ടി വന്ന ചെറുപ്പക്കാരൻ. പിന്നീട് സംഭവിച്ചത് കണ്ടോ.

   

ഇതുപോലെ ഒരു അവസ്ഥ ഒരാൾക്കും തന്നെ വരാതിരിക്കട്ടെ മനുഷ്യന്മാർ മറ്റുള്ളവരെ കളിയാക്കുമ്പോൾ സ്വയം ചിന്തിച്ചു നോക്കുക താൻ ഇതുവരെ എന്ത് നേടി എന്ന് പലപ്പോഴും ഒന്നും നേടിയിട്ടുണ്ടാകില്ല എന്നതാണ് സത്യം ആയിട്ടുള്ള കാര്യം എന്നാൽ എല്ലാം നേടിയവനെ പോലെയാണ് നമ്മൾ മറ്റുള്ളവരെ കളിയാക്കാറുള്ളത്. ജീവിക്കാൻ വേണ്ടി കാട്ടിലേക്ക് കയറുന്ന ആളുകളെയും.

   

ജീവിതം തന്നെ കാടായി മാറ്റിയ ആളുകളെയും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ അത്തരത്തിൽ മനുഷ്യന്മാരുടെ കളിയാക്കുലുകൾ കാരണം കാട്ടിലേക്ക് കയറി പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജനിക്കുമ്പോൾ തന്നെ തലയ്ക്ക് വലിയ വലുപ്പം ഇല്ലാത്തതുകൊണ്ട് തന്നെ അവന്റെ രൂപത്തിലും അവന്റെ പെരുമാറ്റത്തിലും വളരെയധികം.

വ്യത്യാസമുണ്ടായിരുന്നു സംസാരിക്കാൻ അവന് സാധിക്കുമായിരുന്നില്ല ആളുകൾ എല്ലാവരും അവനെ കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങി അവന്റെ അമ്മ മാത്രമായിരുന്നു ഏറെ സ്നേഹിച്ചിരുന്നത്. കൂടുതലും അവൻ കാട്ടിലേക്ക് കയറാനായിരുന്നു ആഗ്രഹിച്ചത്. പഴങ്ങൾ പറിച്ചും ചെറിയ പുല്ലുകൾ തിന്നും അവൻ കാട്ടിലേക്ക് കയറി വല്ലപ്പോഴും.

   

വീട്ടിലേക്ക് വന്നിരുന്ന അവന്റെ കൂടെ താമസിക്കാനുള്ള ആഗ്രഹം കൊണ്ട് അവനെ വീട്ടിൽ കെട്ടിയിടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ആ ഗ്രാമത്തിലുള്ളവരെല്ലാം ഇവനെ കാണുമ്പോൾ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുകയും മറ്റും ചെയ്തു എന്നാൽ അവന്റെ അമ്മ മാത്രമായിരുന്നു അവനെ ചേർത്തു പിടിച്ചിരുന്നത്. കാരണം ഈ ലോകത്ത് അവനെ ആരെങ്കിലും സ്നേഹിക്കുന്നുണ്ട് എങ്കിൽ അത് അവന്റെ അമ്മ മാത്രമായിരുന്നു.