ശരീരം തളർന്ന ഭർത്താവിനെയും പിഞ്ചുകുഞ്ഞുങ്ങളെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റം കണ്ടു.

   

ജീവിതത്തിൽ സൗഭാഗ്യങ്ങൾ കടന്നു വരാൻ പോകുന്നത് ഏത് സമയത്താണ് എന്ന് പറയാൻ സാധിക്കില്ല ഒരു വലിയ സങ്കടം തന്നെ പിന്നീട് വലിയ സന്തോഷങ്ങൾ നൽകുന്ന പല സന്ദർഭങ്ങളും ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും അതുതന്നെയാണ് ഈ അച്ഛന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചത്. ഭർത്താവിനെ ഒരു ആക്സിഡന്റ് പറ്റിയത് തുടർന്ന് വയ്യാതാവുകയും.

   

വീട്ടിലെ സാമ്പത്തികമായിട്ടുള്ള എല്ലാ കാര്യങ്ങൾ തടസ്സമാവുകയും ചെയ്തു അതോടെ ഭാര്യ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകൻ ഒപ്പം ഒളിച്ചോടിപ്പോയി എന്നാൽ തന്റെ കുട്ടികളെ ഉപേക്ഷിക്കുവാൻ അദ്ദേഹം തയ്യാറായില്ല വയ്യാതിരുന്നിട്ടും കുട്ടികളെ കഷ്ടപ്പെട്ട് തന്നെ വളർത്തി.എല്ലാ മാസവും അവർ റസ്റ്റോറന്റിൽ പോയി കുട്ടികൾക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ നൽകുമായിരുന്നു ഇദ്ദേഹത്തെയും.

കുട്ടികളെയും കാണാനിടയായ ഒരു ബിസിനസുകാരൻ അയാളെ പറ്റി ചോദിക്കുകയും അന്വേഷിക്കുകയും ഒടുവിൽ അവരുടെ ചിത്രം പങ്കുവെച്ച് അതിന്റെ കുറിപ്പുകൾ താഴെ രേഖപ്പെടുത്തുകയും ചെയ്തു സോഷ്യൽ മീഡിയയിൽ ഇത് വൈറലായതോടുകൂടി ഒരുപാട് ആളുകളാണ് ഇത് വായിച്ചത് വായിച്ചതും കണ്ടതും ആയിട്ടുള്ള എല്ലാവരും അദ്ദേഹത്തിനുവേണ്ടി പണം നൽകുവാനായി തയ്യാറായി.

   

എല്ലാവരുടെയും അനുഗ്രഹത്താൽ അദ്ദേഹം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. സ്വന്തമായി ഒരു ഹോട്ടലും തന്റെ മക്കളെ പഠിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിന് ലഭിച്ചു. ഒരു വലിയ സങ്കടം ജീവിതത്തിൽ ഉണ്ടായാൽ എന്താ പിന്നീടുള്ള കാലത്തേക്ക് സന്തോഷിക്കാനുള്ള വലിയ വക ഉണ്ടായിരിക്കുന്നു ജീവിതം പലപ്പോഴും അങ്ങനെയാണ്.