പശുവിനെ സ്വന്തം അമ്മയായി സ്നേഹിച്ച നായക്കുട്ടി.ഒടുവിൽ പശുവിനെ മറ്റൊരാൾക്ക് കൊടുത്തപ്പോൾ കണ്ണീരോടെ നായക്കുട്ടി ചെയ്തത് നോക്കൂ.

   

ഈ ലോകത്തിലെ സകല ജന്തു ജീവജാലങ്ങൾക്കും ഒരമ്മ ഉണ്ടാകുന്നതാണല്ലോ കുട്ടികൾ എല്ലാവരും ജനിച്ച് ഈ ലോകത്തേക്ക് വരുമ്പോൾ ആദ്യം കാണുന്ന മുഖം അമ്മയുടേത് ആയിരിക്കും അത് എല്ലാ ജന്തുജാലങ്ങൾക്കും അങ്ങനെയാണ് അവർ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ആരെയാണോ അതാണ് അവരുടെ അമ്മ പിന്നെ എല്ലാ വാത്സല്യങ്ങളും അമ്മയോട് മാത്രമായിരിക്കും.ഇവിടെ ഈ നായക്കുട്ടി ജനിച്ചുവീണപ്പോൾ കണ്ടത് പശുവിനെ ആയിരുന്നു.

   

അതുകൊണ്ട് തന്നെ പശുവാണ് അതിന്റെ അമ്മ അതിന്റെ അമ്മയോടുള്ള എല്ലാ സ്നേഹവും കാണിച്ചിരുന്നത് പശുവിനോട് ആയിരുന്നു. പശു ആണെങ്കിലും തന്റെ കുഞ്ഞിനെ പോലെ തന്നെ ആ നായക്കുട്ടിയെയും നോക്കി വളർത്തി അതിനു പാലു കൊടുക്കുകയും അതിനെ സ്നേഹിക്കുകയും പരിപാലിപ്പിക്കുകയും ചെയ്തു. അവർ വളരെയധികം സന്തോഷത്തോടുകൂടി ആയിരുന്നു.

ആ വീട്ടിൽ കഴിഞ്ഞിരുന്നത് അതിനിടയിൽ പെട്ടെന്ന് പശുവിനെ മറ്റൊരാൾക്ക് കൊടുക്കാൻ ഉടമസ്ഥൻ തീരുമാനിച്ചു. എന്നാൽ അത് ഏറെ വിഷമത്തിൽ ആക്കിയത് ആ നായക്കുട്ടിയെ ആയിരുന്നു തന്റെ അമ്മയെ കാണാതായതിനെ തുടർന്ന് ഭക്ഷണം കഴിക്കാതെ എപ്പോഴും കണ്ണ് നിറഞ്ഞുകൊണ്ട് ഉടമസ്ഥന്റെ മുൻപിൽ നിൽക്കുന്ന നായക്കുട്ടി അദ്ദേഹത്തിന് അത് കാണാൻ കഴിയുന്നതിലും.

   

വലിയ സങ്കടം മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല എത്രയും പെട്ടെന്ന് ആ പശുവിനെ തിരികെ വാങ്ങുകയും വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു തന്റെ അമ്മ വന്നതോടുകൂടി ആ നായകുട്ടിയുടെ ഒരു സന്തോഷം കാണേണ്ട കാഴ്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ഇത്രയും സ്നേഹമുള്ള രണ്ട് മൃഗങ്ങളെ ആണല്ലോ തന്റെ കൂടെയുള്ളത് എന്നോർത്ത്.