തുളസി വീടിനുള്ളവർ തീർച്ചയായും ഇത് കാണുക

   

നമ്മുടെയെല്ലാം വീടുകളിൽ ഉള്ള ഒരു ചെടിയാണ് തുളസി. തുളസിക്ക് ആയുർവേദ പരമായും അതുപോലെതന്നെ മതപരമായും ഒരുപാട് വിശ്വാസങ്ങളും കഴിവുകളും ഗുണങ്ങളും ഉണ്ട്. തുളസിച്ചെടി വീടിനു ചുറ്റുമുള്ളത് വളരെ നല്ലതാണ് കൊതുക് കൊതുക് വരാതിരിക്കുവാനും അതുപോലെതന്നെ നല്ല ആരോഗ്യത്തിനും തുളസിച്ചെടി നല്ലതാണ്. ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസി ഉത്തമമാണ്.

   

പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധം കൂടിയാണ്. തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഒരിക്കലും നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും നല്ലത് അതുപോലെ ധാരാളം വെള്ളവും തുളസി വളരുവാൻ ആവശ്യമാണ്. പ്രത്യേകിച്ചും വേനൽക്കാലം ഒക്കെ ആണെങ്കിൽ രണ്ടുമൂന്നു.

   

തവണയെങ്കിലും തുളസി നനയ്ക്കാൻ മറക്കരുത്. ജലാംശം നിലനിർത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളർച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ലത് കാണാറുണ്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ അത് ഒന്നുകിൽ വെട്ടി കളയാൻ നുള്ളി കളയുക.

   

ചെയ്തില്ലെങ്കിൽ തുളസിയുടെ വളർച്ച നിന്ന് പോകും. ഒരുപാട് തുളസികൾ ഒരുമിച്ച് നടുന്നതും അത്ര നല്ലതല്ല കാരണം ഇവ ഒരുമിച്ച് നട്ടു കഴിഞ്ഞാൽ വളർച്ച മുരടിക്കാനാണ് സാധ്യത. രണ്ടുമൂന്നു ചെടികൾ ആകാം അതിൽ കൂടുതൽ ഒരുമിച്ച് തുളസി നടൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *