കൂടെ യാത്ര ചെയ്യുന്ന ആടിനും ടിക്കറ്റ് എടുത്ത് ഒരു അമ്മ മാതൃകയായി. സംഭവം കണ്ടു നോക്കൂ.

   

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല എല്ലാവർക്കും യാത്രകൾ ചെയ്യാൻ വളരെയധികം ഇഷ്ടമാണ്. അതിൽ തന്നെ ട്രെയിൻ യാത്ര ചെയ്യാൻ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് കാരണം അതിന്റെ ഒരു രസം വേറെ തന്നെയാണ്. യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണം അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

   

എന്നാൽ പലപ്പോഴും അതൊന്നും ചെയ്യാതെ യാത്രചെയ്യുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ കാണാവുന്ന ഒരു കാഴ്ചയാണ് എന്നാൽ അവർക്ക് എല്ലാം തന്നെ മാതൃകയാവുകയാണ് ഈ ഒരു അമ്മ. ട്രെയിനിൽ യാത്ര ചെയ്യുന്നത് അമ്മയും അമ്മയുടെ കൂടെ ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു ടിക്കറ്റ് എടുക്കുമ്പോൾ രണ്ടാൾക്കുള്ള ടിക്കറ്റ് ആയിരുന്നു ഈ അമ്മ എടുത്തത്.

ടിടിആർ വന്ന് ടിക്കറ്റ് പരിശോധിച്ചപ്പോൾ അമ്മ രണ്ടുപേരുടെ ടിക്കറ്റ് കാണിച്ചു കൊടുത്തു ആർക്കാണ് മറ്റൊരു ടിക്കറ്റ് എന്ന് ചോദിച്ചപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ആട്ടിൻകുട്ടിയെ കാണിച്ചു കൊടുത്തു. എല്ലാവർക്കും തന്നെ വലിയൊരു അത്ഭുതം ആയിരുന്നു കുറെ ആളുകൾ അടുത്തുനിന്ന് ചിരിക്കുകയും ഉണ്ടായിരുന്നു.

   

എന്നാൽ അത് ചിരിക്കേണ്ട കാര്യമല്ല നമ്മളെല്ലാവരും മാതൃകയാക്കേണ്ട കാര്യമാണ് കാരണം നമ്മൾ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കണം എന്നുള്ളത് ഒരു സാമാന്യം മര്യാദയാണ് അത് ചെയ്യാത്ത ആളുകൾക്കെല്ലാം തന്നെ ഇത് വലിയ മാതൃകയാണ്. ഈ അമ്മയ്ക്ക് തന്റെ ആടിനോടുള്ള സ്നേഹം കണ്ടോ എവിടെയൊക്കെ പോകുമ്പോഴും തന്റെ ആടിനെയും അമ്മ കൂടെ കൂട്ടുന്നു.