ഒരു ജീവിതം തന്നെ ഇല്ലാതാക്കിയ ഒന്നാണ് ഈ ഒരു മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ

   

കുടുംബം തകരൻ പ്രധാന പ്രശ്നം എന്താണെന്ന് ആലോചിക്കണമെന്നില്ല പ്രധാന പ്രശ്നം എന്ന് പറയുന്നത് ആ വീട്ടിൽ ആരെങ്കിലും മൊബൈൽ ഫോൺ അഡിക്റ്റ് ആയിരിക്കും. ഇല്ലെങ്കിൽ വഴിവിട്ട ബന്ധം മൊബൈൽ ഫോണിലൂടെ ഉണ്ടായിട്ടുണ്ടാകും ഇതുതന്നെയാണ് കാരണമായി വരുന്നത് അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇന്ന് നാം ഇവിടെ കാണുന്നത്. നല്ല ആരോഗ്യമില്ല നല്ലൊരു ഭർത്താവാണ് ആ യുവതിക്ക് ഉണ്ടായിരുന്നത്.

   

എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു ഒരിക്കലും ഒരാൾ പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു അവരുടെ ജീവിതം ഇല്ലാതായത് നല്ല അടക്കവും ഒതുക്കവും ഉള്ള നല്ലൊരു മരുമകൾ അവളുടെ ആ വീട്ടിൽ അവൾക്ക് ജോലി ചെയ്യാനോ അവിടെ മറ്റും യാതൊരു ബുദ്ധിമുട്ടുണ്ടായിരുന്നില്ല രണ്ടു മക്കളുണ്ട് നല്ലൊരു അമ്മായമ്മയും ഒരു പിതാവും ഉണ്ട്. ജോലിക്ക് എളുപ്പത്തിന് വാഷിംഗ് മെഷീൻ തുടങ്ങിയ മുതലായ നിരവധി സാധനങ്ങളുമുണ്ട്.

എന്നാൽ എപ്പോഴും പുതിയൊരു മൊബൈൽ ഫോൺ അവൻ അവൾക്ക് വാങ്ങി കൊടുത്തു. അമിതമായുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം അവളെ പിന്നീട് അതിലേക്ക് മാത്രമായി ഒതുക്കി കൊണ്ടുപോയി ഫോൺ എന്നും ഒരാൾ വിളിക്കും ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അത് അമ്മയുടെ മകൻ തന്നെ അല്ലാതെ ആരാ എന്ന് അവൾ പറഞ്ഞു.

   

അമ്മയിൽ നിന്ന് ഒഴിഞ്ഞു മാറിപ്പോകും ഇങ്ങനെ പതിവായപ്പോൾ അമ്മയ്ക്കും പേടിയായി തുടങ്ങി ഇവൻ മകനെ തന്നെയാണോ വിളിക്കുന്നത് എന്ന്. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നത്. . കോൾ എടുത്തതും അമ്മ ഒന്ന് ഞെട്ടി വിളിച്ചത് തന്റെ മകൻ തന്നെയായിരുന്നു അപ്പോൾ അവളോട് സംസാരിക്കുന്നത് ആരാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/juiJtvyeO-A

Comments are closed, but trackbacks and pingbacks are open.