പുറത്തു കളയാം എന്നുള്ള ഒരു വീഡിയോയും ആയിട്ടാണ് ഒരു കഞ്ഞുണ്ണി അഥവാ കയ്യോന്നി എന്നറിയപ്പെടുന്ന ഒരു ചെടിയാണ് എടുത്തിട്ടുള്ളത് നമ്മൾ തലയിൽ എണ്ണ തേക്കാൻ ഉപയോഗിക്കുന്ന ചെടിയാണ്. കട്ട് ചെയ്ത് എടുക്കാം നാല് തുള്ളി നീരാണ് ആവശ്യമുള്ളത് വളരെ കുറച്ച് അളവ് മാത്രം എടുത്താൽ മതി.. അതിനുശേഷം ഇതൊന്നു നന്നായെന്ന് കഴുകിയെടുക്കണം അഴുക്കുണ്ടാവും.
അപ്പൊ അതെല്ലാം നന്നായി കഴുകി വൃത്തിയാക്കി എടുക്കണം വെള്ളം ഇല്ലാതെ എടുക്കണം അതിനുശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. നന്നായെന്ന് ചതച്ചെടുക്കണം. ഒരു സ്പൂൺ വെച്ച് അതിന്റെ നേരെ നമുക്ക് പിഴിഞ്ഞെടുക്കാം. നല്ല രീതിയിൽ വൃത്തിയാക്കിയതിനുശേഷം മാത്രമാണ് നമ്മളെപ്പോഴും ചതിച്ചെടുക്കാനായിട്ട് കാരണം നമുക്ക് മൂക്കിലേക്ക് ഒഴിക്കേണ്ടതാണ് അതിനാൽ നല്ല രീതിയിൽ വൃത്തിയായി.
ശേഷം നമുക്ക് ചതച്ച് എടുത്തതിനുശേഷംഅതിന്റെ നീര് നമുക്ക് നല്ലൊരു ബൗളിലേക്ക് മാറ്റാം അതിനുശേഷം നമ്മുടെ മൂക്കിലേക്ക് ഒരു നാല് തുള്ളി 2 മൂക്കിലേക്കും ഒഴിച്ചുകൊടുക്കുക കെട്ടിക്കിടക്കുന്ന ജലദോഷം നീർക്കെട്ട് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഇത് ഒഴിക്കുന്നതിലൂടെ ഇല്ലാതാവുന്നതാണ്.
വളരെയേറെ ഔഷധഗുണങ്ങൾ നിറഞ്ഞ ഇത് പണ്ട് കാലങ്ങൾ തൊട്ട് ഉപയോഗിച്ച് വരുന്ന ഒന്നുതന്നെയാണ് അതിനാൽ തീർത്തും നിങ്ങൾ ഈ പറഞ്ഞ പോലെ ഇത് പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health