ഷുഗർ പെട്ടെന്ന് കുറയ്ക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്ക്

   

നമ്മുടെ ശരീരത്തിൽ നിന്ന് ഷുഗർ ഇല്ലാതാക്കാൻ ആയിട്ട് അതും 300 ഒക്കെയാണെന്നുണ്ടെങ്കിൽ വളരെ വേഗത്തിൽ അത് കുറയാനൊക്കെ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം മതി എടുക്കുന്നത് കറിവേപ്പില, ഇഞ്ചി ഉലുവ കറുകപ്പട്ട എന്നിവ മാത്രമാണ് ഇവിടെ എടുക്കുന്നത്.

   

കറിവേപ്പില മുടിക്കും അതേപോലെതന്നെ നമ്മുടെ ശരീരത്തിനും വളരെയേറെ നല്ലതാണ് കറിവേപ്പില കഴിക്കുകയും അതേപോലെതന്നെ എണ്ണകാച്ചി ഉപയോഗിക്കുകയും ചെയ്തു കഴിഞ്ഞാൽ തലമുടി നല്ല രീതിയിൽ വളരുകയും അതേപോലെതന്നെ നമ്മൾ കഴിക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മൾ ശരീരത്തിന് ആന്റിഓക്‌സിഡുകൾ നിറഞ്ഞതിനാൽ വളരെ ഏറെ ഉപകാരപ്രദമായ ഒന്നാണ് ഇഞ്ചി ആണെങ്കിലും.

   

നമ്മുടെ ശരീരത്തിന് വളരെ ഏറെ ഉപകാരപ്രദമായതാണ് ഉലുവയിലെ ഒരുപാട് ഫൈബർ അടങ്ങിയിരിക്കുന്നു. കറുകപ്പട്ട കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ അതുപോലെതന്നെ കൊളസ്ട്രോൾ എല്ലാം തന്നെ ഇല്ലാതാക്കാൻ ആയിട്ട് സാധ്യമാണ്. കറിവേപ്പിലയും ഇഞ്ചി ഉലുവ എന്നിവ നല്ല രീതിയിൽ ഒന്ന് ചതച്ചെടുക്കാം.

   

അതിനുശേഷം ഒരു അല്പം വെള്ളം എടുത്ത് അതിലേക്ക് ഇടുക ഈ നാലും കൂടിയിട്ട് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക ഇത് വെറും വയറ്റിൽ എല്ലാ ദിവസം രാവിലെയും ഇല്ലെങ്കിൽ വൈകുന്നേരം കഴിക്കുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *