നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് ആ യുവതി പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ

   

ഇന്നത്തെ സമൂഹത്തിന് എന്തുപറ്റി എന്ന് തന്നെയാണ് ആ വലിയ ചോദ്യം നിൽക്കുന്നത് ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കരുത് എന്ന് ആലോചിച്ചു പോകുന്ന ആ ഒരു സമയം പിഞ്ചുകുഞ്ഞുങ്ങളെ അടക്കമാണ് നിഷ് പൂരം ഇവർ പീഡനത്തിന് അവരെ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണ് ഇന്നത്തെ സമൂഹം എന്ന് പറയുന്നത് വെറും നാല് ദിവസം.

   

പ്രായമുള്ള ഒരു കുഞ്ഞിനെ പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഓടയിലേക്ക് വലിച്ചെറിയുകയാണ് ഇവിടെ ഒരു യുവതി ചെയ്യുന്നത്. എന്നാൽ രക്ഷയ്ക്ക് എത്തിയത് തെരുവ് നായ്ക്കലാണ് ആ കുഞ്ഞിനെ കടിച്ചുവലിച്ച് റോഡിലേക്ക് തന്നെ കൊണ്ടുവന്ന് ഇടുകയും തുടർന്ന് അവിടെ വഴിയിൽ പോകുന്ന അവരെയൊക്കെ കുറച്ച് ഈ കവർ കാട്ടുകയും ചെയ്തു എന്നാൽ കുഞ്ഞിന്റെ കരച്ചിലും മറ്റും കേട്ടതും ആളുകൾ ആ കവർ ശ്രദ്ധിക്കാൻ തുടങ്ങി.

ഉടനെ തന്നെ അവർ ആ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു ഇപ്പോൾ ആ കുഞ്ഞ് പരിശോധിച്ചു എല്ലാം കഴിഞ്ഞപ്പോൾ ഡോക്ടർമാർ പറഞ്ഞത് ഇങ്ങനെയാണ് ചെവിയിലും മൂക്കിലും അല്പം അഴുക്കു വെള്ളം കയറിയിട്ടുണ്ട് എന്നാൽ കുട്ടിയുടെ ജീവൻ യാതൊരു ബുദ്ധിമുട്ടവും പേടിക്കേണ്ടതില്ല എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്.

   

ഈ പിഞ്ചു കുഞ്ഞിനോട് ഇത്രയും വലിയ ക്രൂരത ചെയ്തത് ആരെന്ന് അറിഞ്ഞില്ല പക്ഷേ സിസിടിവി ക്യാമറയിൽ കൃത്യമായി തന്നെ ആ കുഞ്ഞിനെ വലിച്ചെറിഞ്ഞു പോകുന്ന സ്ത്രീയെ കാണാൻ ആയി സാധിക്കും അടുത്തുള്ള ആളുകൾ ഉടനെ തന്നെ ആ കുഞ്ഞിനെ രക്ഷിക്കുന്നതും നമുക്ക് കാണാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.