ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് അതുപോലെ തന്നെ ഹാർട്ടറ്റാക്ക് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. വളരെയേറെ ആളുകൾക്ക് ഇപ്പോൾ ഹൃദയത്തിന്റെ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ പറയുന്നതായി കേൾക്കാം. പ്രധാനമായും പുകവലിക്കുന്ന ആളുകൾ അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് അതുപോലെ പ്രഷർ ഉള്ളവർക്ക് കൊളസ്ട്രോൾ ഉള്ളവർക്ക് തുടങ്ങിയവർക്കാണ് ഈ കൂടുതലായിട്ടും ഹൃദയസംബന്ധമായ എല്ലാ തരത്തിലുള്ള അസുഖങ്ങളും വന്നുചേരുന്നത്.
നമ്മുടെ ജീവിതശൈലിയിലുള്ള നമ്മുടെ ഭക്ഷണ രീതിയിലുള്ള മാറ്റങ്ങളും ഇതിനൊരു കാരണം തന്നെയാണ്. അതേപോലെതന്നെ ജനിതക ഘടകങ്ങളും ഇതിന് ഒരു കാരണം തന്നെയാണ് പാരമ്പര്യമായിട്ട് ചിലർക്ക് ഹാർട്ട് അറ്റാക്ക് ഒക്കെ വരാനായിട്ട് ചാൻസുകൾ ഉണ്ട്. അതേപോലെതന്നെ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹാർട്ടറ്റാക്ക് അരങ്ങിൽ ഹാർട്ടിൽ വരുന്ന ബ്ലോക്കുകൾക്കൊക്കെ ഒരു കാരണം തന്നെയാണ്.
അതേപോലെതന്നെ പഞ്ചസാരയുടെ അളവ് കൂടുതലായി കഴിക്കുന്ന ആളുകളിലെ ഇപ്പോൾ ബ്ലോക്ക് ഹൃദയത്തിൽ വരുന്ന ബ്ലോക്ക് കാണാനായിട്ട് സാധിക്കുന്നുണ്ട് മാത്രമല്ല ജനിതകപരമായി എന്നറിയുമ്പോൾ പാരമ്പര്യമായിട്ട് നമ്മുടെ വീടുകൾ വീട്ടിലെ അച്ഛനോ അമ്മയ്ക്കോ അല്ലെങ്കിൽ മുതിർന്ന ആർക്കെങ്കിലും ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അത് നമുക്കും കിട്ടാനായിട്ടുള്ള ഒരു ചാൻസും കൂടുതലാണ്.
ഹാർട്ടിലെ ബ്ലോക്ക് ഒക്കെ ആണെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ നെഞ്ച് വേദന അല്ലെങ്കിൽ ഒരു നെഞ്ചരിച്ചില്ലേ പുളിച്ചു വല്ലാത്തൊരു അസ്വസ്ഥത ഒരു ഗ്യാസ് പേഷ്യ എങ്ങനെയാണ് തോന്നുന്നത് അതേ രീതിയിലുള്ള ലക്ഷണങ്ങളൊക്കെയാണ് ഇതിനും കാണിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Arogyam