കുട്ടികൾ ഉണ്ടാകണമെന്ന് എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നവരാണ് പലരും കുട്ടികൾക്ക് വേണ്ടി ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരും ഉണ്ടായിരിക്കും എങ്കിലും കുട്ടികൾ ഉണ്ടാവുക എന്ന് പറയുന്നത് തന്നെ ഈശ്വരന്റെ കടാക്ഷം ആണല്ലോ ഇവിടെ ഈ ദമ്പതികൾക്ക് 105 കുട്ടികൾ ഉണ്ടാകണം എന്നാണ് അവരുടെ ആഗ്രഹം.
അതിനുവേണ്ടിയാണ് അവർ പരിശ്രമിക്കുന്നതും. എന്നാൽ ഓരോ വർഷവും പ്രസവിക്കുന്നതിലൂടെ ആരോഗ്യകരമായ പ്രശ്നങ്ങൾ യുവതിക്ക് നേരിടും എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് വാടക ഗർഭപാത്രത്തിലാണ് ഇവർ ശ്രമിച്ചത് അത് വിജയത്തിലെത്തുകയും ചെയ്തു ഓരോ മാസവും ഓരോ കുട്ടികൾ അങ്ങനെ 11 മാസം കൊണ്ട് 11 കുട്ടികളാണ് ഇവർക്ക് ജനിച്ചത് ഇവരുടെ ലക്ഷ്യം.
പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കുന്നതായിരിക്കും. ഓരോ പ്രസവത്തിനും ഗർഭകാല പരിരക്ഷയ്ക്കും ആയിട്ട് ലക്ഷങ്ങൾ രൂപയാണ് ഇവർ ചിലവഴിക്കുന്നത് 23 വയസ്സാണ് ഭാര്യക്ക് പ്രായം 50 വയസ്സാണ് ഭർത്താവിന് പ്രായം. ഓരോ കുട്ടി മതി എന്ന് പറഞ്ഞു നടക്കുന്ന ഇന്നത്തെ കാലത്തെ ദമ്പതികൾ ഇതൊന്ന് കാണണം കുട്ടികളെ നോക്കുന്നതിന് ഒരുപാട് ആളുകളെ നിർത്തിയിട്ടുണ്ട്.
എങ്കിലും കൂടുതൽ സമയവും ഭാര്യയും ഭർത്താവും തന്നെയാണ് കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാറുള്ളത് തന്റെ കുട്ടികൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാനും അവർ തയ്യാറാണ്. ഇപ്പോഴുംതങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിലാണ് അവർ. ഈ കുട്ടികളെ നിങ്ങൾക്കും കാണണ്ടേ എങ്കിൽ വീഡിയോ കണ്ടു നോക്കൂ.