കാല് വിണ്ട് കീറുന്നത് വളരെയേറെ വേദനാജനകമായ ഒന്നാണ്. ഒട്ടേറെ മരുന്നുകൾ പരീക്ഷിച്ചിട്ടും അതിന് ഒരു പ്രതിഫലവും ലഭിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ വെറും 3 ദിവസമുണ്ട് നമുക്ക് ഈ വേദനകളും പാടുകളും മാറ്റിയെടുക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിൽ നമുക്ക് വളരെയേറെ പ്രാധാന്യമുണ്ട് നമ്മുടെ കാലുകളുടെ സംരക്ഷണവും.
അതുകൊണ്ടുതന്നെ നമുക്ക് എളുപ്പം വീട്ടിൽ ചെയ്യാവുന്ന ചെറിയ മാർഗങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. ഒരല്പം പാത്രത്തിലെ വെള്ളം ഒഴിച്ച് കാല് കുതിർക്കാൻ ആയി വയ്ക്കുക. അതിനുശേഷം അതിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ച് നന്നായി കഴുകിയെടുക്കുക . അതുപോലെതന്നെ നമുക്ക് വായിക്കാൻ കഴിയാവുന്ന ഒന്നാണ് റോസ് വാട്ടർ ഗ്ലിസറിനും.
ഇവ രണ്ടും മിക്സ് ചെയ്ത് നന്നായി കാല് മസാജ് ചെയ്തു കൊടുത്താൽ കാല് വീണ്ടും കയറുന്നത് നമുക്ക് തടയാവുന്നതാണ്. ഇത് ഡെയിലി ബേസിൽ ചെയ്യുന്നതായിരിക്കും വളരെയധികം നല്ലത്. അതുപോലെതന്നെയാണ് നമ്മൾ ഉപയോഗിക്കുന്ന പഴം ഈ പഴം നന്നായി മിക്സ് ചെയ്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കിയതിനു ശേഷം.
നമ്മുടെ കാല് ഭാഗത്ത് നന്നായി തേച്ച് മസാജ് ചെയ്തു കൊടുക്കുക. ഇതും ഡെയിലി വേണം ചെയ്യാനായി. പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്ന ഒരു കുറച്ച് പ്രോഡക്റ്റ് ആണ് ഇവിടെ പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Kerala