വലിയവർക്കും കുട്ടികൾക്കും കഴിക്കാവുന്ന അടിപൊളി ഒരു ഹെൽത്ത് ഡ്രിങ്ക്

   

ബുദ്ധിമുട്ടാണ് ശാരീരിക വേദനകളും അസ്വസ്ഥതകളും കുട്ടികൾക്കാണെങ്കിലും മസിൽ വേദന അതുപോലെ കുറച്ച് പ്രായമായ ആളുകളിൽ ആണെങ്കിൽ ഉണ്ടാകുന്ന വേദന പുറം വേദന ഇത്തരത്തിലുള്ള വേദനകൾ വരുമ്പോൾ നമുക്ക് അത് മാറ്റിയെടുക്കാനായിട്ട് പല ടൈപ്പ് മെഡിസിനൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ നല്ലൊരു ശതമാനം ആളുകൾക്കും അത് പൂർണമായിട്ട് മാറിക്കിട്ടില്ല. പല വേദനകളും അസ്വസ്ഥതകളും നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നല്ലൊരു ഡ്രിങ്കാണ്.

   

ആളുകൾക്ക് ഇത് അറിയണമെന്നില്ല നമുക്ക് എന്തായാലും ഇത് എന്താണെന്ന് കണ്ടു നോക്കാം ഇതിലേക്ക് നമുക്ക് പ്രധാനമായിട്ട് രണ്ട് ഐറ്റം ആണ് വേണ്ടത് ചവ്വരിയും അതുപോലെ റാഗിയും റാഗി എന്നു പറയുമ്പോൾ നമുക്ക് അറിയാം ചെറിയ കുട്ടികൾക്കൊക്കെ ഉണ്ടാകാൻ ഉപയോഗിക്കുന്ന പഞ്ഞിപ്പുല്ല് അല്ലെങ്കിൽ മുത്താറി എന്ന് പറയുന്ന ഐറ്റമാണ് ഇവിടെ ഞാൻ ഒരു മൂന്നു നാല് ടീസ്പൂൺ ആണ് എടുത്തിട്ടുള്ളത് പിന്നെ നമുക്ക് വേണ്ടത് ചവ്വരിയാണ്.

   

ഒരേ അളവിൽ വേണം എടുക്കാൻ ആയിട്ട് ഇനി ഇത് രണ്ടും വളരെയധികം ഔഷധമൂല്യമുള്ള രണ്ട് ഐറ്റംസ് ആണ്. ഇനി ഇത് രണ്ടും നമുക്ക് ഒരു ഫ്രൈ പാനിലേക്ക് ഇട്ടിട്ട് ലോ ഫ്ലെയിമിൽ വച്ചിട്ട് ചെറുതായിട്ടൊന്നു ഫ്രൈ ചെയ്തെടുക്കാം. അതിനുശേഷം ഇത് നന്നായി പൊടിച്ച് പാത്രത്തിലേക്ക് മാറ്റം . പിന്നീട് ഒരു പാത്രത്തിലേക്ക് പാല് എടുക്കുക. അതിനുശേഷം ഇതിൽനിന്ന് അല്പം പൊടി എടുക്കുക.

   

ഒരുപാട് കുറുക്കായിട്ട് എടുക്കേണ്ട ആവശ്യമില്ല. മൂന്ന് ടീസ്പൂൺ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം. നല്ലതുപോലെ ഒന്ന് യോജിപ്പിച്ചതിനു ശേഷം നമുക്ക് ഫ്ലെയിം ഓൺ ചെയ്തു കൊടുക്കാം. അതിനുശേഷം ഇതിന് മധുരത്തിന് ആയിട്ട് നമുക്ക് അല്പം ശർക്കര ചേർത്തു കൊടുക്കാം. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *