ഒരുപാട് മൃഗസ്നേഹികളെയും മൃഗങ്ങൾ തിരിച്ചു സ്നേഹിക്കുന്നതും നമ്മൾ കാണാറുണ്ട് എന്നാൽ അത്തരത്തിലുള്ള ഒരു മൃഗസ്നേഹിയെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്നാണ് ആ മൃഗസ്നേഹിയുടെ പേര് അദ്ദേഹം ഒരു വലിയൊരു സൂ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. ഒരു കള്ളക്കടത്തുകാരുടെ നിന്ന് 8000 ത്തോളം ഗോറില്ല ഇദ്ദേഹം പിടിച്ചെടുത്തത്. അതിനുശേഷം അവിടെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മുഴുവനും.
ഇദ്ദേഹത്തിന് ആയിരുന്നു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഒരു ചെറിയ കുരങ്ങനെ കെട്ടിപ്പിടിച്ച് നടക്കുന്നതായാണ് കണ്ടുവരുന്നത് എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ആ ചെറിയ കുരങ്ങിന്റെ അച്ഛനും അമ്മയും മരണപ്പെട്ടു. ഇത് ഇനി ഒറ്റയ്ക്കാണ് അതിനാൽ ആ കുഞ്ഞിനെ സ്വന്തം പിതാവിനെയും മാതാവിന്റെയും വാത്സല്യം നൽകാനായി അദ്ദേഹം എപ്പോഴും കൂടെ കൊണ്ട് നടക്കുന്നുണ്ട്. ഇത് ആ ഗോറില്ല കുഞ്ഞിന്റെ സങ്കടം മാറ്റാൻ സാധിക്കും.
എന്നാണ് പറയുന്നത് നമുക്ക് ആ വീഡിയോയിലൂടെ നോക്കുമ്പോൾ തന്നെ മനസ്സിലാക്കാം എല്ലാ കുഞ്ഞിനെ പരമാവധി ആശ്വസിപ്പിക്കാൻ ആയി അദ്ദേഹം നോക്കുന്നുണ്ട്. വളരെയേറെ സങ്കടകരമായാണ് നാം ഇത് മനസ്സിലാക്കുന്നുണ്ടെങ്കിലും ആ ഒരു അവസ്ഥ ഏതൊരു കുഞ്ഞിനെയും വളരെയേറെ മനസ്സ് തകർക്കുന്നതാണ്.
അത്തരത്തിലുള്ള ഒരു മാനസികശേഷി തന്നെയാണ് ആ ഗോറില്ല കുഞ്ഞിന്റേതും. ആ മാതാപിതാക്കളെ കാണാതെ കരയുന്ന ആ ഗോറില്ല കുഞ്ഞിനെ ആശ്വാസമാണ് ഇപ്പോൾ അദ്ദേഹം എങ്ങനെയായിരിക്കണം ഒരു വ്യക്തി കാരണം മൃഗങ്ങളെ പോലും മനുഷ്യരുടെ അതുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.