ജ്വല്ലറിയിൽ നിന്നും വള മോഷണം പോയി പക്ഷേ സിസിടിവി നോക്കി കണ്ടുപിടിച്ച വ്യക്തിയെ കണ്ട് ഞെട്ടി എല്ലാവരും

   

ഫാത്തിമ ഗോൾഡ് പാലസിൽ നഷ്ടപ്പെട്ട ഒരു വള കണ്ടെത്താനുള്ള ശ്രമത്തിലാണ് അവിടുത്തെ മാനേജരും ജോലിക്കാരും പക്ഷേ എത്ര ശ്രമിച്ചിട്ടും ആ വള കണ്ടെത്താൻ ആയിട്ടില്ല എങ്ങനെയാണ് എന്താണ് എന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് അവിടുത്തെ ഉടമസ്ഥൻ വരുന്നത് അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു വീട്ടുകാരെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഈ സ്വർണം എടുക്കാൻ വന്നത് തന്നെയാണോ.

   

മാനേജർ പറഞ്ഞു അതെ ഇവർ സ്വർണം കൊടുക്കാൻ വന്നതാണ് പക്ഷേ ഇവർ സ്വർണം എടുത്തില്ല ഇവരുടെ കയ്യിൽ വേണ്ടത്ര പണം ഉണ്ടായിരുന്നില്ല ഇവർ കല്യാണത്തിന്റെ ദിവസത്തേക്ക് കുറച്ചു സ്വർണം ആവശ്യപ്പെടുകയും പിന്നീട് പണം തരാമെന്ന് പറയുകയും ചെയ്തു എന്നാൽ ഞാൻ സാറില്ലാത്തതുകൊണ്ട് പിന്നീട് വരാൻ പറഞ്ഞു.

അവരെ വിട്ടു. ഇവരുടെ അഡ്രസ്സ് ഉണ്ടെങ്കിൽ ഉടനെ തന്നെ വിളിച്ചു പറയുക എത്രയും പെട്ടെന്ന് ആ വളയുമായി തിരിച്ച് ജ്വല്ലറിയിലേക്ക് വരാൻ അതിന് സാർ അവർ വള എടുത്തിട്ടില്ലല്ലോ ഞാൻ നന്നായി നോക്കി അവർ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. താൻ പറയുന്നത് കേട്ടാൽ മതി ഞാൻ പറഞ്ഞതുപോലെ അവരോട് പറയൂ.

   

അത് പറഞ്ഞതും അയാൾ നേരെ അദ്ദേഹത്തെ വിളിച്ചു ശേഷം ഉടനെ തന്നെ ജ്വല്ലറിയിലേക്ക് വരാനും വളയുമായി എത്താനും പറഞ്ഞു ഇത് കേട്ടപ്പോൾ ആ വീട്ടുകാരുടെ അവസ്ഥ വല്ലാത്ത ഒരു അവസ്ഥയായിപ്പോയി. അവർ ഉടനെ തന്നെ ജ്വല്ലറിയിലേക്ക് എത്തി. ജ്വല്ലറിയുടെ ഓണർ വരുന്നത് വരെ അവർ അവിടെ തന്നെ ഇരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.