വയറ്റിൽ മുഴയാണെന്ന് കരുതി 91 വയസ്സുള്ള വൃദ്ധയ്ക്ക് സർജറി നിശ്ചയിച്ചു പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ

   

വിവാഹം കഴിഞ്ഞ ഒരു കുഞ്ഞുണ്ടാവുക അത് എല്ലാവരുടെയും ആഗ്രഹമാണ് പക്ഷേ ഈ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ ജീവിതത്തിൽ ആരും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ഇവർക്ക് നടന്നത് അതായത് ഇരുപതാം വയസ്സിൽ ഇവർ പ്രണയ വിവാഹമാണ് നടത്തിയത്. സ്റ്റെല്ല ഈ മാനുവൽ എന്നാണ് ഇവരുടെ പേര്. ഇമ്മാനുവൽ 90 വയസ്സുള്ളപ്പോഴാണ് പിരിഞ്ഞു പോകുന്നത്. ഏതൊരു ദമ്പതികളുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ്.

   

ഇവരുടെയും ആഗ്രഹം അതുതന്നെയായിരുന്നു ഇഷ്ടപ്പെട്ട വിവാഹം കഴിച്ചപ്പോൾ നാടും നീടും ഉപേക്ഷിക്കേണ്ടതായി ഇവർക്ക് രണ്ടുപേർക്കും വന്നു. അങ്ങനെ ഇവർ ആഗ്രഹിച്ചു ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ തിരിച്ചു നാട്ടിലേക്ക് പോകാം അവരെല്ലാവരും സ്വീകരിക്കും എന്ന് പക്ഷേ ഇവരുടെ ആഗ്രഹം നടന്നില്ല ഇവർ വർഷങ്ങളോളം കാത്തിരുന്നു പക്ഷേ അവർക്ക് ഒരു കുഞ്ഞത് ഒരു സ്വപ്നമായി തീർന്നു.

എന്നാൽ 90 വയസ്സ് പ്രായമായപ്പോൾ ഇമാനുവൽ സ്റ്റൈൽ വിട്ട് ഈ ലോകത്തോട് വിടപറഞ്ഞു പോയി പിന്നീട് ഒറ്റയ്ക്കായിരുന്നു പെട്ടെന്ന് ആയിരുന്നു ഒരു അപകടം സംഭവിച്ചത് കാലിൽ ഒരു ഫ്രാക്ചർ ആയി ആശുപത്രിയിൽ എത്തിയതാണ് പക്ഷേ ആ ഒരു രോഗം സുഖപ്പെടുത്തിയെങ്കിലും പിന്നീട് വയറുവേദന സംബന്ധിച്ച് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആക്കി.

   

എന്നാൽ സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് വയറ്റിൽ വലിയൊരു മുഴയുണ്ടെന്ന് മനസ്സിലായത് അതിനുശേഷം ഇത് സർജറി ചെയ്യാൻ തീരുമാനിച്ചു പിന്നീട് വീണ്ടും ഡോക്ടർമാർ ഒന്നുകൂടി ചെയ്തപ്പോഴാണ് അത് മുഴയല്ല അതൊരു കുഞ്ഞ് ആണ് എന്ന് മനസ്സിലായത് അത് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടിത്തരിച്ചു. തുടർന്ന് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.