കയ്യിൽ നിന്നും പേഴ്സ് തട്ടിക്കൊണ്ടുപോയ 14 വയസ്സുകാരനെ തേടിപ്പോയ ദമ്പതികൾ കണ്ട കാഴ്ച. ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇതാ കണ്ടു നോക്കൂ.

   

വളരെ ദേഷ്യപ്പെട്ട ആയിരുന്നു രേഷ്മ ബസ്സിൽ കയറി ഇരുന്നത് കാരണം അവൾക്ക് ഒട്ടും തന്നെ കെഎസ്ആർടിസി ബസ്സിൽ വരുന്നത് ഇഷ്ടമല്ല എങ്കിൽ കൂടിയും അമ്മയുടെ നിർബന്ധപ്രകാരവും അതുപോലെ തന്നെ മറ്റ് വണ്ടികളൊന്നും കിട്ടാത്ത ഒരു സാഹചര്യം ആയതുകൊണ്ട് തന്നെ ആണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് അവൻ എത്തിയത് തന്റെ ഭർത്താവ് അവളുടെ ദേഷ്യം മാറുന്നതിനു വേണ്ടി പലതും പറയുന്നുണ്ടെങ്കിലും.

   

അതൊന്നും തന്നെ അവൾ കേൾക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ യാത്രയ്ക്കിടെ ബസ് ടയർ പൊട്ടി ഒരു ഭാഗത്ത് നിന്നതോടുകൂടി അവളുടെ ദേഷ്യത്തെ എങ്ങനെ തീർക്കണം എങ്ങനെ മറികടക്കണം എന്നും അവൻ അറിയാതെയായി ഒടുവിൽ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി രണ്ടുപേരും ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് പൈസ കൊടുക്കാൻ നേരം അവന്റെ കയ്യിൽ നിന്നും ഒരു കുട്ടി പേഴ്‌സ് തട്ടിപ്പറിച്ചു കൊണ്ട് ഓടുകയായിരുന്നു.

കുറെ ദൂരം ഓതി അവൻ ഒരു കല്ലിൽ തട്ടി താഴെ വീണു ഒടുവിൽ പേഴ്സ് കിട്ടി. എല്ലാവരും ചേർന്ന് അവനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം കണ്ട് എനിക്ക് പാവം തോന്നി എല്ലാവരും പോയപ്പോഴാണ് അവനോട് കാര്യങ്ങൾ ചോദിച്ചത് അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് പൈസക്ക് വേണ്ടിയാണ് അവൻ മോഷ്ടിക്കാൻ ശ്രമിച്ചത് അവന്റെ കഷ്ടപ്പാടുകൾ കേട്ട് അവന്റെ വീട്ടിലേക്ക്.

   

പോകാനും ഞങ്ങൾ തീരുമാനിച്ചു. വളരെയധികം ദാരിദ്ര്യം നിറഞ്ഞ ആ വീട് കണ്ടപ്പോൾ അവരെ സഹായിക്കാൻ ഞങ്ങൾക്ക് വളരെയധികം താൽപര്യം തോന്നി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയിട്ട് സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചതോടെ ഒരുപാട് നല്ല മനസ്സുകൾ അവർക്ക് സഹായമായി എത്തി. പലരെയും ജീവിത സാഹചര്യങ്ങൾ തന്നെയാണ് കള്ളൻ ആക്കി മാറ്റുന്നത്.

   

https://youtu.be/DGRkC0h9Q48

Comments are closed, but trackbacks and pingbacks are open.