നമ്മുടെ ശരീരത്തിലെ നീർക്കെട്ട് അതുപോലെതന്നെ വേദന തുടങ്ങിയ നിരവധി കാര്യങ്ങൾ ഇല്ലാതാക്കുന്നതിനായിട്ട് നമുക്ക് കുടിക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമാണ് വേണ്ടത്. ആദ്യമായിട്ട് ഇതിലേക്ക് വേണ്ടത് എന്ന് പറയുന്നത് മുരിങ്ങ ഇലയാണ് അതിനുശേഷം വേണ്ടത് നമുക്ക് ജീരകമാണ് വേണ്ടത്.
ജീരകം എന്ന് പറയുമ്പോൾ എടുക്കേണ്ടത് പെരുംജീരകം ആണ് എടുക്കേണ്ടത് അതുപോലെ തന്നെ നമ്മൾ എടുക്കേണ്ടത് മറ്റൊന്നാണ് നല്ലെണ്ണ നല്ലെണ്ണയാണ് പിന്നീട് കണ്ടത് കാരണം ജീരകവും നല്ലവണ്ണം പറയുന്നത് നമ്മുടെ പ്രക്രിയയും ഇല്ലാതാക്കാൻ ആയിട്ട് പറ്റുന്ന ഒരു അടിപൊളി പ്രോഡക്റ്റുകളാണ് ഈ പറയുന്നത് എല്ലാം. ഇതിനായിട്ട് നമുക്കിനി ചെയ്യേണ്ടത് ഒരു പാൻ വയ്ക്കുക.
പാനിലേക്ക് നല്ലെണ്ണ ഒരു ടേബിൾ സ്പൂൺ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് പെരുംജീരകം ഇട്ട് കൊടുക്കുക അതിനുശേഷം മുരിങ്ങയില കഴുകി വൃത്തിയാക്കി ഉണങ്ങിയതിനുശേഷം നമുക്ക് അതും നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം പിന്നീട് നമുക്ക് ഇതിലേക്ക് വേണ്ടത്.
ഒരു ഗ്ലാസ് കഞ്ഞി വെള്ളമാണ് അങ്ങനെ നമ്മൾ കഞ്ഞിവെള്ളവും ഒഴിക്കുമ്പോൾ നമുക്ക് കഴിക്കാനുള്ള ശരിയായിരിക്കും തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് ഈ ഒരു ഹെൽത്ത് പ്രിന്റ് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips For Happy Life