അതിരാവിലെ എണീറ്റ് ഉടനെ ജീരകവെള്ളം കുടിച്ചു നോക്കി കഴിഞ്ഞാൽ ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ വളരെ വലിയ വ്യത്യാസം ആണ് നിങ്ങളെ ശരീരത്ത് ഉണ്ടാക്കാനായിട്ട് പോകുന്നത്. അതേപോലെതന്നെ വെളുത്തുള്ളി ദിവസവും കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ദഹനസമൃദ്ധമായ പ്രശ്നങ്ങളെയൊക്കെ മെച്ചപ്പെടുത്തുന്നതിൽ വെളുത്തുള്ളി എപ്പോഴും മികച്ചതാണ്.
അതേപോലെതന്നെ നമ്മുടെ ഡെയിലി കഴിക്കുന്ന നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉണക്കമുന്തിരി എന്നും രാവിലെ എണീറ്റ് വെള്ളത്തിലിട്ട് കുതിർത്തി ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യം എപ്പോഴും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതേപോലെതന്നെ നമ്മൾ കറ്റാർവാഴയുടെ ജ്യൂസ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്നു.
അതേപോലെതന്നെ വെള്ളത്തിൽ ഇട്ട് കുതിർത്തിയ ഈന്തപ്പഴം വെറും വയറ്റിൽ മൂന്നെണ്ണം കഴിക്കുകയാണെങ്കിൽ അനീമിയ എന്നപോലെയുള്ള അസുഖങ്ങളെ ചെറുക്കാനായി ഇത് സഹായിക്കുന്നു വളരെയേറെ ഗുണകരമായ ഒന്നുതന്നെയാണ് ഈന്തപ്പഴം കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും നമുക്ക് ഈന്തപ്പഴം ഒരു ഡെയിലി ഒരെണ്ണം വെച്ചോ അല്ലെങ്കിൽ മൂന്നെണ്ണം കഴിക്കുന്നത് ശരീരത്തിന് അത്രയധികം നല്ലതാണ്.
ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ശരീരത്തിൽ വർദ്ധിപ്പിക്കാനായിട്ട് ഈന്തപ്പഴത്തിന് സഹായിക്കുന്നു. അതുപോലെതന്നെ വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ് നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും അതേപോലെതന്നെ നമ്മുടെ ശരീരത്തിന് വേണ്ട രീതിയിലുള്ള മെറ്റബോളിസം ശരിയാക്കുന്നതിനും കറിവേപ്പില നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health