എന്നാൽ ഇതൊന്നുമില്ലാതെ കിടക്കാൻ നേരം കറ്റാർവാഴയുടെ മുഖത്ത് പുരട്ടി നോക്കൂ കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ഉൾഭാഗത്തെ ജെല്ലെടുത്ത് അല്പനേരം മസാജ് ചെയ്യുക എന്നിട്ട് കിടക്കാം ഇത് കഴിക്കേണ്ട ആവശ്യമില്ല ഇതുപോലെ കിടക്കാൻ മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അറിയാം മുഖത്ത് ചുളിവുകൾ നീക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കറ്റാർവാഴയുടെ ജെല്ല് ഇപ്രകാരം.
മുഖത്തു പുരട്ടുന്നത് ഇതിൽ വൈറ്റമിൻ നീ ധാരാളമാണ് ഇത് ചർമ്മത്തിന് ഇറക്കം നൽകുന്ന കോളേജിൽ ഉത്പാദനത്തിന് സഹായിച്ച മുഖത്തെ ചുളിവുകൾ നിൽക്കുന്നു മുഖത്തെ ചുളിവുകൾ തടയുന്നതും മുഖചർമ്മം ഇറക്കമുള്ളതാക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ തോന്നിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത് സഹായിക്കുന്ന വഴി കൂടിയാണ്.
കണ്ണിനടിയിലെ കറുപ്പിന് പ്രധാനകാരണം കറ്റാർവാഴയിലെ പോഷകങ്ങളും വൈറ്റമിനുകളും എല്ലാം ഈ പ്രശ്നത്തിനും നല്ലൊരു പരിഹാരമാണ് ഇത് കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു നൽകാനുള്ള നല്ലൊരു വഴി കൂടിയാണിത് ഇപ്രകാരം മുഖത്ത് പുരട്ടുന്നത് ഇവയിലെ പോഷകങ്ങൾ ചർമ്മത്തിലേക്ക് നൽകുന്നുമുള്ളവർക്ക് പരീക്ഷിക്കാവുന്ന.
ഏറ്റവും നല്ലൊരു വഴിയാണ് കിടക്കാൻ നേരം മുഖത്ത് കറ്റാർവാഴ പ്രയോഗം ആണ് ഒരു പരിധിവരെ പ്രായം തോന്നിപ്പിക്കുന്ന കാരണം ഇറങ്ങിയ ചർമ്മ കോശങ്ങൾക്ക് ഈർപ്പം നൽകാൻ സഹായിക്കുന്നു ഉത്തമമാണ് ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളും എല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ് ഇതുകൊണ്ടുള്ള. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health