ഇതൊരു വലിയൊരു പ്രശ്നമാണ് പണ്ട് മുതൽക്കേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ കണ്ണീർ ദോഷം ഒഴിവായി പോകാൻ ചെയ്തിരുന്ന ഒരു കാര്യമാണ് അതായത് വറ്റൽമുളകും അതുപോലെതന്നെ കടുകും അതുപോലെതന്നെ ഉപ്പും ചേർത്ത് ഇത് മൂന്നും ചേർത്തു ഒഴിഞ്ഞു ഇടുക എന്ന് പറയുന്നത് ഒരുപാട് പേര് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ പലരും ഇന്നത്തെ കാലത്ത് ശാസ്ത്രീയമായിട്ട് അല്ല ചെയ്യുന്നത് ഇവിടെ പറയാൻ കാര്യം.
എന്ന് പറയുന്നത് ഈ അടുത്തകാലത്ത് ഞാൻ ഒരു സുഹൃത്തിനെ സന്ദർശിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഇത് ഉഴിഞ്ഞിടുന്ന കാണാനിടയായി. അപ്പൊ അത് കാണാനിടയായി എന്ന് പറയുമ്പോൾ ആദ്യം ഞാൻ പുറത്തുനിന്ന് ചേർന്ന ഒരു വ്യക്തിയാണ് ഞാൻ ഒരിക്കലും ഇത്തരത്തിൽ ഒഴിഞ്ഞിരുന്ന് കാണാൻ പാടില്ല ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം അവർ ഒഴിഞ്ഞിട്ട രീതി എന്ന് പറയുന്നതും ശാസ്ത്രീയമായി അല്ലായിരുന്നു അത് കണ്ടപ്പോഴാണ്.
ചെയ്യുന്നതല്ലെങ്കിൽ ഇത് കറക്റ്റ് രീതിയിൽ അല്ല അറിയുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഫലം കിട്ടില്ല രീതിയാണ് ഇന്നത്തെ അധ്യായത്തിൽ പറഞ്ഞുതരാൻ പോകുന്നത്. തരത്തിലുള്ള പ്രാക്കും വിളികളൊക്കെ പോകാനായിട്ട് ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ് പ്രത്യേകിച്ചും തൊഴിൽ രംഗത്തൊക്കെ ജോലിക്ക് ഇറങ്ങി പോകുന്നവർക്ക്.
ഇത് കൂടുതല് ജോലിയിൽ ഒന്ന് തിളങ്ങി മെച്ചപ്പെട്ടു വരുന്ന സമയത്ത് നമ്മുടെ ജോലി നമ്മുടെ കഴിവും കണ്ട് മറ്റുള്ളവർക്ക് കണ്ണീരൊക്കെ സംഭവിക്കാം ജോലിക്ക് പോകുന്ന സ്ഥലത്ത് നല്ല വസ്ത്രം ധരിച്ചുകൊണ്ടുപോയ ഈ പ്രശ്നം കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്ക് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ട് ചെയ്യേണ്ട ഒരു കാര്യമാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories