പ്രകൃതിദത്തമായ പരിഹാരങ്ങൾ ധാരാളമുണ്ട് പലതരം ഒറ്റമൂലികളും ഇതിനായി ഉണ്ട് യാതൊരു ദോഷവും തരാത്ത പൂർണ്ണഫലം ഉറപ്പുനൽക്കുന്ന ചില പ്രത്യേക വിദ്യകൾ ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ച് അറിയുക ഒരു പ്രത്യേക രീതിയിൽ നാരങ്ങയും വെളിച്ചെണ്ണയും കലർത്തി മുടിയിൽ പുരട്ടുന്നത് ഏത് നരച്ച മുടിയും കറുപ്പിക്കാൻ സഹായിക്കും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയ്ക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്.
എന്ന കണക്കിൽ എടുക്കാം ഇവ രണ്ടും കൂടി കലർത്തുക മുതൽ കീഴടപോലെ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് ഇത് അധികം വീരമില്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അടുപ്പിച്ച് കുറച്ച് ആഴ്ചകൾ ഇത് ചെയ്യുക നരച്ച മുടി കറുപ്പ് ആകും. നാരങ്ങ മുറിക്കുക ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.
തിളച്ചു വെള്ളത്തിലേക്ക് നാരങ്ങനീര് പിഴിഞ്ഞ് ഒഴിക്കുക നാരങ്ങാനീരും വെള്ളവും തുല്യ അളവിൽ ആണെന്ന് ഉറപ്പുവരുത്തുക നിങ്ങളുടെ മുടി ഡ്രൈ ആണെങ്കിൽ അല്പം തേനും ഈ മിശ്ര മിശ്രിതം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് നിങ്ങളുടെ ചെയ്യുക അതിനുശേഷം ബ്രഷ് ഉപയോഗിച്ച് എടുക്കുക.
വെള്ളത്തിലിട്ട് തിളപ്പിക്കുക നല്ലവണ്ണം തിളച്ചു കഴിഞ്ഞാൽ 5 മിനിറ്റ് കുറഞ്ഞ ചൂടിൽ വച്ച് തിളപ്പിക്കണം നല്ല മണം കിട്ടാനായി കുറച്ച് ലാവണ്ടർ ഓയിൽ കൂടി ചേർക്കാവുന്നതാണ് പിന്നീട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth