എല്ലാവർക്കും അറിയുന്ന ഒരു അവയവമാണ് തൈറോയ്ഡ് എന്ന് പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥി സാധാരണ നമ്മുടെ കഴുത്തിന്റെ ഭാഗത്തായിട്ടാണ് കാണുന്നത് ഒരു ബട്ടർഫ്ലൈയുടെ രൂപത്തിലാണ് സാധാരണ ഈ കാണപ്പെടുന്നത് ഒന്നാണ് എന്ന് പറയുന്നത് ഈ തൈറോഡ് ഉള്ള അസുഖം കൂടുതൽ ആയിട്ട് വരുമ്പോഴാണ് ചിലവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് സംബന്ധമായ പ്രശ്നങ്ങൾ അതേപോലെതന്നെ തടി വെക്കുന്നത് രോമവളർച്ചകൾ.
അതേപോലെതന്നെ വയറുവേദന മറ്റ് അസ്വസ്ഥതകളൊക്കെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. സാധാരണ തൈറോയ്ഡ് ഗ്രന്ഥിയിലെ വരുന്നത് ചിലർക്ക് പതിവാണ് അങ്ങനെയുള്ള സമയത്ത് ചില ടെസ്റ്റുകൾ ഒക്കെ നടത്തുകയും തൈറോഡ് നോർമൽ ആവുകയും ചിലർക്ക് തൈറോഡ് സംബന്ധമായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ആളുകളായിരിക്കും.
കാര്യമായിട്ട് ചിലർക്ക് കാണപ്പെടാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്. തൈറോഡ് ഇല്ലാത്ത ഒരു വ്യക്തിക്ക് തൈറോഡ് കഴുത്തിന്റെ ഭാഗത്ത് മുഴ വരില്ല എന്ന് ആരും പറയുന്നില്ല കാരണം അത് സ്വാഭാവികമായും വരുന്ന ഒരു മുഴയാണ് ഇങ്ങനെ വരുന്ന മുഴകള് യാതൊരു തരത്തിലുള്ള നമുക്ക് ഒരു അസുഖമോ ഉണ്ടാക്കുന്നില്ല.
സാധാരണ തൈറോഡ് ഉണ്ടാകുന്ന അതായത് കഴുത്തിൽ ഉണ്ടാകുന്ന മുഴകൾ വലുതായി വരുമ്പോൾ ചിലർക്ക് അപാരത ബോധം ഒക്കെ ഉള്ള ആളുകൾ ഓപ്പറേഷൻ ചെയ്തത് റിമൂവ് ചെയ്യാറുണ്ട് ഇല്ലാതെ യാതൊരു കാരണവശാലും കുഴപ്പങ്ങളും ഇല്ലാത്തതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam