മുള്ളുകൾ കുത്തി കയറിയത് കണ്ടപ്പോൾ ലക്ഷ്മണസ്വാമി ആ മുള്ളുകളെ താൻ എടുത്ത് മാറ്റട്ടെ എന്ന് ശ്രീരാമസ്വാമിയുടെ അനുവാദം ചോദിച്ചു പക്ഷേ എത്ര ചോദിച്ചിട്ടും മുള്ളുകൾ നീക്കം ചെയ്യുവാൻ ശ്രീരാമസ്വാമി അനുവദിച്ചില്ല അപ്പോൾ ലക്ഷ്മണൻ സീതാദേവിയോട് ഈ കാര്യം പറഞ്ഞു അപ്പോൾ സീതാദേവിയും ശ്രീരാമസ്വാമിയോട് താൻ പാദങ്ങളിലെ മുള്ളുകൾ എടുത്ത് മാറ്റട്ടെ എന്ന് അനുവാദം ചോദിച്ചു.
എടുത്തു മാറ്റുവാൻ അനുമതി നൽകാതെ ഇരിക്കുന്നത് എന്ന് ചോദിച്ചു അപ്പോൾ സ്വാമി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ചേർന്നവരെ ഞാൻ ഒരിക്കലും ഒഴിവാക്കുകയില്ല എന്ന് കുടുംബാബികളിൽ പോലും കരുണാമൃതം ചൊരിയും ഭഗവത് മഹാത്മ്യം ഒരു നാവിനും പറഞ്ഞു തീർക്കാൻ ആവില്ല. വളരെയേറെ ശത്രുക്കളോട് പോലും കരുണ കാണിച്ചാർന്ന ശ്രീരാമസ്വാമിയോട് എന്നും പ്രാർത്ഥിക്കേണ്ടത് അത്യാവിശം തന്നെയാണ്.
അതുപോലെ തന്നെ നമ്മുടെ പല കഷ്ടതകൾക്കും അതുപോലെതന്നെ പല സംഘടനകൾക്കും അഭയം തേടുന്നത് വളരെയേറെ നല്ലതാണ് ആരെയും വരുന്നവരെ ഉപേക്ഷിച്ച് കളയുകയില്ല. പലർക്കും പല കാര്യങ്ങളിലും ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പല കാര്യങ്ങളും നേടുന്നത് ആയിട്ട് നമ്മൾ കാണാറുണ്ട് ഭഗവാനോട് നമ്മൾ തീർത്തും.
അപേക്ഷിച്ചു പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ പാദത്തിലെ ശരണം പ്രാപിക്കുകയാണെങ്കിൽ നമ്മുടെ കൈവിടുകയില്ല നമ്മുടെ ഒരാഗ്രഹങ്ങളും തരുന്നതാണ് ശത്രുക്കൾക്ക് പോലും സ്വാമി വളരെയേറെ ഉപകാരങ്ങൾ മാത്രമാണ് ചെയ്തു കൊടുക്കാനുള്ളത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം