തൈരും ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് നിറം വയ്ക്കാനും കറുത്ത പാടുകൾ മാറാനും കണ്ണൻ ചുറ്റുമുള്ള കറുപ്പ് മാറാനും ഒക്കെ സഹായിക്കുന്ന ഒരു പാക്ക് ആണിത് നന്നായിട്ട് തന്നെ. നല്ല ബ്രൈറ്റ് ആയിട്ടും നല്ല ഗ്ലോയിങ് ആയിട്ടും ഒക്കെ വരുന്നതാണ്. തയ്യാറാക്കാൻ വേണ്ടീട്ട് ഞാനിവിടെ ഒരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട് ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ് കാപ്പിപ്പൊടി വേണമെങ്കിലും എടുക്കാം.
ഞാൻ ഇവിടെ ഇൻസ്റ്റന്റ് കാപ്പിപ്പൊടിയാണ് യൂസ് ചെയ്യുന്നത് വേറൊന്നും യൂസ് ചെയ്യരുത്. കാപ്പിപ്പൊടി യൂസ് ചെയ്താൽ തന്നെ നമ്മുടെ റിസൾട്ട് നിങ്ങൾക്ക് കിട്ടുകയുള്ളൂ. ഇന്ന് നന്നായിട്ട് നിറം വയ്ക്കാനും കറുത്ത പാടുകളും മാറി കിട്ടാനും കണ്ണൻ ചുറ്റുമുള്ള കറുപ്പൊക്കെ മാറി കിട്ടാനും നമ്മുടെ ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്താൻ ഒക്കെ സഹായിക്കുന്നതാണ്.
കാപ്പിപ്പൊടി ഇനി അടുത്തതായിട്ട് വേണ്ടത് തൈരാണ് ഞാനിവിടെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം തൈരാണ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് തൈരിന്റെ അളവ് നിങ്ങൾക്ക് കുറച്ചും കൂടി ഒക്കെ കയ്യിലും ഫുൾ ബോഡി അപ്ലൈ ചെയ്യാൻ വേണമെങ്കിൽ കുറച്ചുകൂടി കൂടുതലായിട്ട് തൈര് എടുക്കാം.
തൈരില് നന്നായിട്ട് ബ്ലീച്ചും ഗുണങ്ങൾ ഉള്ളതുകൊണ്ട് നമ്മുടെ സ്കിന്നിൽ എല്ലാം അഴുക്കൊക്കെ പെട്ടെന്ന് ചെയ്യും സഹായിക്കുന്നതാണ് കരുവാളിറ്റി യൂസ് തന്നെ മാറ്റി തരുന്നതാണ് പിന്നെ നമുക്ക് വേണ്ടത് വൈറ്റമിൻ ക്യാപ്സുകളാണ് ഇത് ഓപ്ഷനിൽ ആണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world