വിളക്ക് ഏതുമാകട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്. ശുദ്ധിയോട് കൂടി പൂജാമുറിയിൽ കേറി വിളക്ക് കത്തിക്കുന്നു അതുപോലെതന്നെ സന്ധ്യാസമയത്ത് നമ്മൾ വിളക്ക് കത്തിക്കുന്നു രണ്ടുനേരം കത്തിക്കാൻ പറ്റിയില്ലെങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം ഉപയോഗിച്ച് കീരി അടുത്തദിവസം ഉപയോഗിക്കാൻ പാടുണ്ടോ.
എന്നത് പലർക്കും സംശയമുള്ള ഒരു കാര്യമാണ്. പലരും തിരി അടുത്തദിവസം ഉപയോഗിക്കാറുണ്ട് പലരും തിരി മാറ്റാറുണ്ട് തിരി വലിച്ചെറിയാറുണ്ട് ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്. എന്ന് പറഞ്ഞു കഴിഞ്ഞാൽ രണ്ടാമത്തെ ദിവസവും ഉപയോഗിക്കാൻ പാടില്ല ഉപയോഗിക്കാൻ എണ്ണ ഉപയോഗിക്കുന്നതിൽ എണ്ണയിലേക്ക് കൂടുതൽ എണ്ണ ഒഴിച്ചുകൊടുത്ത്.
പുതിയ തിരിയിട്ട് വേണം വിളക്ക് കത്തിക്കാൻ. വലിച്ചെറിയപ്പെടാൻ പാടില്ല. വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലേക്ക് അല്ലെങ്കിൽ മുറ്റത്തേക്ക് ഒക്കെ ആയിരിക്കും നമ്മൾ വലിച്ചെറിയുന്നത്. തെറ്റായ ഒരു കാര്യമാണ് ഇത് നമ്മളുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ക്ഷണിച്ചുവരുത്തും വളരെ ദോഷമുള്ള ഒരു കാര്യമാണ്.
എന്ന് പറയുന്നത് അടുത്ത ദിവസം നിങ്ങൾ എടുത്തു മാറ്റിക്കൊള്ളും രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അത് പക്ഷികളോ മൃഗങ്ങളോ മറ്റു ജീവികളും അത് എടുത്തു കൊണ്ടു പോകാനോ അല്ലെങ്കിൽ അത് കഴിക്കാനൊക്കെ കാരണമാകും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories