അൾസർ എന്ന് കേൾക്കുമ്പോൾ പലർക്കും പലതരത്തിൽ വേദനകളാണ് അനുഭവപ്പെടുന്നത് കാരണം ചിലവർക്ക് മൗത്ത് അൾസർ അതുപോലെ തന്നെ വയറ്റിലുള്ള അൾസർ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ചിലർപ്പുള്ളത് പ്രധാനമായും ആളുകളിലെ കണ്ടുവരുന്ന ഒന്നാണ് വായിലുണ്ടാകുന്ന അൾസർ എന്നൊക്കെ പറയുന്ന അൾസർ ആണ് പ്രധാനമായും ആളുകളിലെ കണ്ടുവരുന്നത്.
എന്നാൽ അത് വളരെയധികം വേദനാജനകവും അതേപോലെതന്നെ നല്ല രീതിയിൽ പെയിൻഫുള്ളും ആണ്. മൗത്ത് അൾസറിന്റെ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ആളുകൾക്ക് പ്രധാനകാരണം എന്ന് പറയുന്നത് ഫുഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയും ഒക്കെ തന്നെയാണ്. അതേപോലെതന്നെ വയറ്റില്‍ കാണുന്ന അൾസർ പ്രധാനമായും ഉണ്ടാകുന്ന ആമാശയത്തിൽ കാണുന്ന ആൻസർ ആണ് പ്രധാനമായും.
നമ്മുടെ വയറിനുള്ളിൽ കാണപ്പെടുന്നത്. വായിലുണ്ടാകുന്ന അതേ നീറ്റലും പുകച്ചിലും ഒക്കെ തന്നെ നമുക്ക് വയറ്റിലുള്ള അൾസറിനും ഉണ്ടാകുന്നു. ചിലർക്ക് വയറ്റിലുള്ള ആള്‍സര്‍ ഉള്ള ആ വ്യക്തികൾക്ക് പ്രധാനമായും ആമാശയത്തിലും ഒരു വ്യക്തിക്ക് ആണെന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ചാല്‍ തന്നെ ഛർദ്ദി ഓർമറ്റിങ് അതേപോലെതന്നെ അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുന്നത്.
ഈ അൾസർ പ്രധാനമായിട്ടും ചിലവർക്ക് മല ബന്ധത്തിൽ പോകുമ്പോൾ ആ സമയത്ത് ബ്ലഡ് പോകുന്നതും അതേപോലെ ചെയ്യുമ്പോൾ ബ്ലഡ് പോകുന്നത് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഈ അൾസർ ഉള്ള വ്യക്തികൾക്ക് പ്രധാനമായിട്ടും കാണുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs