നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെയുണ്ട് നമ്മുടെ ജീവിതശൈലിയാണ് പല അസുഖങ്ങൾക്കും കാരണമെന്നു പറയുന്നത് പ്രത്യേകിച്ച് ഷുഗർ വെരിക്കോസ് അതുപോലെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളെ കൊളസ്ട്രോള് തുടങ്ങിയ നിരവധി അസുഖങ്ങൾ ഇപ്പോൾ നമുക്ക് ഒരുവിധം ആളുകൾക്കൊക്കെ ഉള്ള ഒന്നാണ് എന്നാൽ ഇത് നമ്മുടെ ജീവിതശൈലിയുമായി ആഹാരക്രമവുമായി.
ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ പലർക്കും അത് കൃത്യമായ രീതിയിൽ മനസ്സിലാകണമെന്നില്ല. എന്തിനും ഏതിനും മരുന്നു കഴിക്കുന്ന ആളുകളാണ് നമ്മുടെ കേരളത്തിലുള്ളത് എന്നാൽ നമ്മുടെ പല അസുഖങ്ങൾക്കും നമ്മുടെ ജീവിതശൈലി കൃത്യമായ രീതിയിൽ നോക്കി അതുപോലെ തന്നെ ഫുഡുകൾ ഒക്കെ കണ്ട്രോൾ ചെയ്ത ഒരു ഡയറ്റ് എടുക്കുകയാണ്.
എന്നുണ്ടെങ്കിൽ ഈ പറയുന്ന പകുതി അസുഖങ്ങളും മാറി കിട്ടുന്നതാണ്. ഷുഗർ കണ്ട്രോൾ ചെയ്യാൻ ആയിട്ട് ഒരു പരിധിവരെ നമുക്ക് നമ്മുടെ ഭക്ഷണ കാര്യങ്ങൾ കൺട്രോൾ ചെയ്താൽ മതി അതേപോലെ തന്നെയാണ് നമ്മുടെ കൊളസ്ട്രോൾ കുറയുന്നതിനും ഭക്ഷണ കാര്യങ്ങൾ കണ്ട്രോൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് കഴിയുന്നതാണ്.
പരമാവധി അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കാതിരിക്കുക. നമ്മൾ സ്ഥിരം കഴിക്കുന്ന മരുന്നുകൾ നമ്മുടെ കിഡ്നി ലിവർ പോലെയുള്ള അവയവങ്ങളെ നശിപ്പിക്കുകയും നമുക്ക് മാരമായ മറ്റ് അസുഖങ്ങളിലേക്ക് വഴികളിക്കുകയാണ് മരുന്നുകൾ കഴിക്കുന്നത് വഴി ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health