പലതരത്തിലുള്ള സിറം ഒക്കെ ഉപയോഗിച്ച് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കഞ്ഞി വെള്ളം കൊണ്ട് ഉണ്ടാക്കുന്ന സിറം അല്ലെങ്കിൽ ഒരു നല്ലൊരു ഫേസ് പാക്ക് ന്നിവിടെ പറയാൻ പോകുന്നത്. യാതൊരു തരത്തിലുള്ള കെമിക്കലുകളോ യാതൊരു തരത്തിലുള്ള ഒരു ഡയമണ്ടാക്കുന്ന ഒരു ഇതും ഈ ഒരു സിറലി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ല എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന നല്ല ഒന്നാണ് ഇത്.
അതുപോലെതന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് ആദ്യമായിട്ട് ഒരു ബൗൾ എടുക്കുക ആ ബൗളിലേക്ക് നമുക്ക് അലോവേരയുടെ ജെല്ല് ഒരു മൂന്ന് ടേബിൾസ്പൂൺ ഇട്ടുകൊടുക്കുക അതിനുശേഷം വൈറ്റമിൻ ഇല ഉണ്ടെങ്കിൽ ഇത് ഒഴിച്ചു കൊടുക്കുക അതേപോലെതന്നെ. പിന്നീട് ഇതിലേക്ക് നമുക്ക് അപ്ലൈ ചെയ്യേണ്ടത്.
അതേപോലെ തന്നെ ജിൽസറിനും ഇതിന്റെ കൂടെ ചേർത്തു കൊടുക്കേണ്ടതാണ് നല്ല രീതിയില്‍ മിക്സ് ചെയ്തതിനു ശേഷം. നന്നായി മിക്സ് ചെയ്യുക അതിനുശേഷം മാത്രം നമുക്ക് അല്പം കഞ്ഞിവെള്ളം അതായത് പച്ചരിയുടെ കഞ്ഞി വെള്ളമാണ് ശരിക്കും ചേർക്കേണ്ടത് ഇല്ല എന്നുണ്ടെങ്കിൽ സാദാ ആയാലും കുഴപ്പമില്ല.
അതിനുശേഷം ഇവ നല്ല രീതിയിലും മിക്സ് ചെയ്ത് നമുക്ക് ഫെയ്സിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് മുഖത്തെ കരുവാളിപ്പും അതുപോലെതന്നെ മാറി നല്ല ചെയ്യുന്നതിനും ഈ ഒരു പാക്ക് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world