മുഖം തിളങ്ങാനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഈ ഒരു ടീ കുടിച്ചാൽ മാത്രം മതി

   

ഗ്രീൻ ടീ നമുക്കെല്ലാവർക്കും അറിവുള്ളതാണ് ഭാരം കുറയ്ക്കാൻ ഒക്കെ അധികം പ്രോപ്പർട്ടി ഉള്ളതാണ്. വളരെ എളുപ്പത്തിൽ പ്രിപ്പയറിയാവുന്നതും ഗ്രീൻ ടീയെക്കാൾ ഒരു പടി മുൻപിൽ നിൽക്കുന്നത് മായ ഒരു അത്യുഗ്രൻ ഹെൽത്ത് ഡ്രിങ്ക്. ഒരു ചായ എന്നൊക്കെ വിശേഷിപ്പിക്കാം ഒരു സംഗതിയാണ് എന്ന് പരിചയപ്പെടുന്നത് സുലഭമായി കിട്ടുന്ന ഒരു സംഗതി ഇത് നമ്മൾ നേരത്തെ അറിയാതെ പോയല്ലോ.

   

എന്ന് ചിലപ്പോൾ സംശയിച്ചേക്കാം. നമ്പർവൺ എന്നുവേണമെങ്കിൽ വിശേഷിപ്പിക്കുന്ന ഗൂഗിൾ തന്നെ വിശേഷിപ്പിക്കുന്ന ഒരു സംഗതിയാണ് ഹൈബിസ്കസ്തി കാരണം. ചെമ്പരത്തി ചായ എന്ന് പറഞ്ഞാൽ നമ്മുടെ തൊടിയിൽ ഉണ്ടാകുന്ന ചെമ്പരത്തി പൂ തന്നെയാണ്.

   

അത് ചെവിയിൽ വയ്ക്കുന്നതാണ് എന്ന് പറഞ്ഞതിനെ അധിക്ഷേപിച്ചിരുന്നവരാണ് നമ്മൾ ഇത്രയും നല്ല ഔഷധഗുണമുള്ള ഒരു ഹെൽമെറ്റ് ഉണ്ട് എന്നുള്ളത് അറിയാതെ പോയി എന്നുള്ളതാണ് വസ്തുതയോടെ വേണം സെർവ് ചെയ്യാം വേണമെങ്കിൽ അത് നല്ലൊരു അത് നല്ലൊരു കൂൾ ഡ്രിങ്ക് ആയിട്ട് വേണമെങ്കിൽ സെർവ് ചെയ്യാം. പിന്നെ രണ്ട് നാരങ്ങ അല്ലി.

   

രണ്ട് ചെമ്പരത്തി ചൂടുവെള്ളം ഒരു നാരങ്ങയുടെ പകുതി ആണെങ്കിലും മതി ഇത്രയും മാത്രം മതി ഇതിനു ചേർക്കേണ്ട കാര്യമില്ല മധുരം വേണോ എന്ന് നിർബന്ധം ഉണ്ടെങ്കിൽ മാത്രം ആഡ് ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *