ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകൾ മാറുന്നതിനായിട്ട് ഇങ്ങനെ ചെയ്താൽ മതി

   

നമുക്ക് മൂന്ന് ലെയര്‍ എല്ലാം ഒരേ പ്രതലത്തിൽ ഒരേപോലെ നിരപ്പിൽ നിൽക്കുന്നത് ആയിരിക്കും. അതിന്റെ കൂടെ തന്നെ ഒരു മുഴയും കൂടെ ഒരു ഭാഗത്ത് ഉണ്ടാവുകയാണെങ്കിൽ അമിതമായിട്ടുള്ള അതാണ് കൂടുതൽ ആളുകൾ ആദ്യത്തെ ലക്ഷണമായിട്ട് പറയുന്നത് തന്നെ ഇടയ്ക്കിടയ്ക്ക് തന്നെ ഉണ്ടായിക്കൊണ്ടിരിക്കും പല ആളുകളും പറയാറുണ്ട് 10 15 ദിവസം ആയിട്ടുള്ള വീണ്ടും രണ്ടാമതും.

   

പിന്നീട് സ്റ്റാർട്ട് ചെയ്തു അമിതമായ ബ്ലഡ് ഉണ്ടാവുകയും ചെയ്യും. അനുബന്ധിച്ച് അവർക്ക് വയറുവേദന ഉണ്ടാകുന്ന പുറംവേദന ഉണ്ടാകുന്നത് കാലിലേക്ക് അതുപോലെതന്നെ ഭയങ്കര ഡിസ്റ്റർബ് ആയിരിക്കും. സ്ത്രീകളിലെ മാനസികമായിട്ട് വളരെയധികം പിരിമുറുക്കം ഉണ്ടാകുന്നതായിട്ട് കാണാറുണ്ട് ഇത് അവരിൽ ഉണ്ടാകുന്ന ഹോർമോണിന്റെ വ്യതിയാനം ആയിട്ടാണ് ഉണ്ടാകുന്നത്.

   

ആ സമയങ്ങളിൽ നമ്മുടെ വീട്ടിലുള്ള ആളുകൾ കൂടെ നിൽക്കുന്നവരെ തീർച്ചയായും സപ്പോർട്ട് ചെയ്യേണ്ടത് അത്യാവിശം തന്നെയാണ്. മാനസികമായിട്ടുള്ള ഒരു സപ്പോർട്ട് ഇല്ല സ്ത്രീകൾക്ക് ഓവർകം ചെയ്തു വരാൻ ആയിട്ട് കഴിയുകയില്ല അതിനാൽ തീർച്ചയായും അവർക്ക് ആ സമയങ്ങളിൽ നല്ലൊരു സപ്പോർട്ട് കേട്ടതാണ്. പിന്നീട് കൂടുതലായി ഏറ്റവും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വന്ധ്യത.

   

എന്ന് പറയുന്നത് അവർക്ക് കുട്ടികളില്ലാണ്ട് അവസ്ഥ അവർക്ക് ഒരുപാട് വിഷമങ്ങളിലൂടെയാണ് പലരും ഈ സമയത്ത് കടന്നുപോകുന്നത് ഇതിനൊക്കെ നല്ല രീതിയിൽ ട്രീറ്റ്മെന്റുകൾ ഇപ്പോൾ സുലഭമാണ് നമുക്ക് ഇതൊക്കെ മാറ്റിയെടുക്കാൻ ആയിട്ട് കൃത്യമായ ട്രീറ്റ്മെന്റിലൂടെ ചെയ്തു കഴിഞ്ഞാൽ തീർച്ചയായും മാറുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *