ഗോൾഡൻ ബെറി കഴിച്ചാൽ ഉണ്ടാകുന്ന ഔഷധ ഗുണങ്ങൾ

   

ഗോൾഡൻ ബെറി എന്നറിയപ്പെടുന്ന ഞൊട്ടക്ക് തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഇത് വെറും നിസ്സാരനക്കാരനല്ല. മഴക്കാലങ്ങളിൽ മാത്രമാണ് ഈ ഗോൾഡൻ ബെറി കാണപ്പെടുന്നത് തൊടികളിലും നാട്ടുമ്പുറങ്ങളിൽ ഒരുപാട് തന്നെ ഇത് കാണപ്പെടുന്നു. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഈ ഗോൾഡൻ അടങ്ങിയിരിക്കുന്നത് കാരണം നമ്മുടെ പറമ്പുകളിൽ തൊടുകളിലും കാണുന്നതായാലും ഇതിന്റെ ഗുണം നമ്മുടെ കണ്ണിന് നേതൃസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്ന് തന്നെയാണ്.

   

മാത്രമല്ല നമ്മൾ ഇത് അമേരിക്കൻ ഓസ്ട്രേലിയ ഇന്ത്യ തുടങ്ങി രാജ്യങ്ങളാണ് ഇത് പ്രധാനമായും കാണുന്നത് ഇതിന്റെ പഴം നമ്മുടെ ആരോഗ്യത്തിന് വൈറ്റമിൻ പ്രതിരോധശേഷി നല്ലതാണ് മാത്രമല്ല ആപ്പിൾ ഓറഞ്ച് മാംഗോ മുന്തിരി തുടങ്ങിയവ ഇരട്ടിയാണ് ഗോൾഡൻ ബെറിയിലെ അടങ്ങിയിരിക്കുന്നത്. അതേപോലെതന്നെ കാല്യം ഫോഴ്സ് തുടങ്ങിയ ഗുണങ്ങൾ ഗോൾഡൻ ബെറിയിലെ അടങ്ങിയിരിക്കുന്നു.

   

മാത്രമല്ല നമ്മുടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായിട്ട് ഗോൾ ഈ സഹായമായി ബിപി ഉള്ളവർ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നുതന്നെയാണ് ഗോൾഡൻ ബെറി. അതേപോലെതന്നെ കൊഴുപ്പും മധുരവും കുറഞ്ഞിരിക്കുന്നതിനാൽ പ്രമേഹ രോഗിക്ക് ഗോൾഡൻ കഴിക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല നമ്മൾ.

   

ശരീരത്തെ ആന്റിബയോട്ടിക് ആയിട്ട് ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അതുമാത്രമല്ല ഗോൾഡയിലെ ഒരുപാട് ഫൈബറുകൾ അടങ്ങിയിരിക്കുന്നു അതുകാരം തന്നെ ഷുഗർ പേഷ്യൻസും അമിതമായി കൊളസ്ട്രോളുള്ളവരും ഒക്കെ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *