തൈറോഡ് ഗ്രന്ഥിയിൽ മുഴകൾ വന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

   

തൈറോയ്ഡ് ഗ്രന്ഥികൾ ഉണ്ടാകുന്ന മുഴകൾ എല്ലാവരിലും സംശയം ഉണർത്തുന്ന ഒന്നുതന്നെയാണ് തൈറോയ്ഡ് ഗ്രന്ഥങ്ങളിൽ ഉണ്ടാകുന്ന മുഴകളും. തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന മുഴകൾ സാധാരണഗതിയില് വളരെ വലിയ പ്രശ്നമുള്ളതാണോ അതോ നമുക്ക് അത് ഭാവിയില് അത് ദോഷകരമാണ് എന്നൊക്കെ ഉള്ളതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. സാധാരണ തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന മുഴ ഭൂരിഭാഗം മുറികളും വലിയ പ്രശ്നങ്ങളൊന്നും.

   

ഇല്ലാത്തതാണ് എന്ന് ഗുരുതരമാകുന്ന അവസ്ഥ എന്ന് പറയുന്നത് തൈറോഡ് ഗ്രന്ഥികൾ ഉണ്ടാകുന്ന മുഴ അത് നമ്മുടെ കഴുത്തിന്റെ ആ ഭാഗത്തേക്ക് നന്നായി വലിപ്പം വെച്ചു വരികയും നമുക്ക് തുപ്പലം മറക്കാൻ പറ്റാത്ത അവസ്ഥ ഭക്ഷണം ഇറക്കാൻ പറ്റാത്ത ഒരു അവസ്ഥ വെള്ളം ഇറക്കാൻ പറ്റാത്ത ഒരു അവസ്ഥ തുടങ്ങിയ കാരണങ്ങളൊക്കെ വരുമ്പോൾ അത് നമുക്ക് ഒരു പ്രശ്നമായി മാറുന്നത്.

   

ആ ഒരു സമയത്ത് നമുക്ക് സർജറി വഴിയോ മറ്റ് മരുന്നുകൾ വഴിയും നമുക്ക് റിമൂവ് ചെയ്യാവുന്നതാണ്. എന്നാൽ ബാക്കി നമ്മുടെ കഴുത്തിന്റെ സൈഡിലേക്ക് വരുന്ന ഒരു അവസ്ഥ അതേപോലെതന്നെ ചെറിയ ചെറിയ മുഴകൾ കാണുന്ന ഒരു അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളൊക്കെ യാതൊരു മുഴകളെ കൊണ്ട് യാതൊരു പ്രശ്നവുമില്ല ഇതൊരു പ്രശ്നമുണ്ടാകാനും.

   

ചാൻസ് ഇല്ല അതിനാൽ അത് നോർമൽ ആയ ഒരു അവസ്ഥയാണ് സാധാരണ ആളുകൾ കണ്ടുവരുന്നത് എന്നാൽ ഇത് ചില ആളുകൾ ഇത് സർജറി ചെയ്ത് മാറ്റാറുണ്ട്ന. അവരുടെ ആ ഒരു കഴുത്തിന്റെ ഒരു ഭംഗി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *