ചില ആളുകളുടെ ഒരു പ്രശ്നമാണ് പുറത്തേക്ക് പോകുമ്പോൾ ടോയ്ലറ്റ് തോന്നുക അതേപോലെതന്നെ പരീക്ഷ സമയങ്ങളിൽ കുട്ടികളിൽ ഡയറിയെ പോലെ വയറിളക്കം സംഭവിക്കുന്നത് അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഓരോ ആളുകളും ബുദ്ധിമുട്ടുന്ന ഒന്നുതന്നെയാണ്. ഇങ്ങനെ വരുന്ന ഒരു അവസ്ഥയാണ് ഇരട്ടകൾ ബൗൾ സിൻഡ്രം എന്ന് പറയുന്നത്. ഇത് ഏത് പ്രായത്തിലാണ് വരുക അതായത് ആർക്കൊക്കെയാണ് വരിക തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇങ്ങനെയുള്ള അവസ്ഥ നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്ന ഒരു കാര്യമാണ് പെട്ടെന്നുണ്ടാവുന്ന ടെൻഷൻ അതുപോലെതന്നെ ഉദ്ഘാട തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് കാരണമായി വരുന്നത്. ഇത് വൻകുടലിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും അതേപോലെതന്നെ മോഷൻ പോവാത്ത ഒരു ബുദ്ധിമുട്ടിയും ഒക്കെ തന്നെ കാരണമാകുന്നു.
അതേപോലെതന്നെ മറ്റൊരു കാരണമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ നാല് അടങ്ങിയത് കുറവാണെന്നുണ്ടെങ്കിൽ ഇതേപോലെയുള്ള പ്രശ്നങ്ങളൊക്കെ വരുന്നതായി കാണാം. ഫൈബറിന്റെ കുറവ് അതേപോലെതന്നെയുള്ള മറ്റു ബുദ്ധിമുട്ടുകൾ ഒക്കെയാണ് ഇങ്ങനെയുള്ള ആളുകൾക്ക് തോന്നുന്നത് അതേപോലെതന്നെ ഇവരുടെ മാനസികമായിട്ടുള്ള ഒരു ഭയം.
അതാണ് കൂടുതലായിട്ടും ഇതേപോലെയുള്ള തോന്നലുകൾക്ക് കാരണമായി വരുന്നത്. അതേപോലെതന്നെ ഇവർക്ക് ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ട അളവ് കുറവായത് കൊണ്ട് തന്നെ അതിലുണ്ടാകുന്ന ഒരു ഹോർമോൺ ചെയ്ഞ്ചസ് ഒക്കെയാണ് ഇതിനെ കാരണങ്ങളായി വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Convo Health