തലയിലെ പേൻ ശല്യം പോവാനായി ഇനി ഈ ഒരു ഹെയർ പാക്ക് മാത്രം മതി

   

തലയിലെ പേൻ ശല്യം പോവാൻ ആയിട്ട് ഇനി ഇത് മാത്രം ചെയ്താൽ മതി വളരെയേറെ പണം ചെലവഴിച്ച് അതായത് പല മരുന്നുകൾ ഒക്കെ വാങ്ങി തലയിൽ പരീക്ഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാകും അതേപോലെതന്നെ കുട്ടികളായാലും അധികം കെമിക്കൽ ആയിട്ടുള്ള മരുന്നുകൾ ഉപയോഗിച്ച് മുടികൊഴിച്ചില് അതേപോലെതന്നെ അലർജികൾ സംഭവിക്കാറുണ്ട്.

   

പല കെമിക്കൽ അടങ്ങിയിട്ടുള്ള നല്ല ഹെവി ഡോളർ മരുന്നൊക്കെ ഉപയോഗിക്കുമ്പോൾ മുടി കൊഴിച്ചിലുകൾ ധാരാളമായിട്ട് ഉണ്ടാകുന്നത് ആയിട്ട് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ തലയ്ക്ക് വലിയ കുഴപ്പമൊന്നുമില്ലാതെ മുടികൊഴിച്ചിലൊന്നും ഇല്ലാതെ തന്നെ ഇല്ലാതാക്കാനായിട്ട് ഉള്ള നല്ല ഒരു ടിപ്പാണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇതിനായി രണ്ട് ചെറിയ കർപ്പൂരം വേണം അതേപോലെതന്നെ ചെറുനാരങ്ങയുടെ നീര് പിന്നെ ആപ്പിൾ സാഗ വിനാഗിരി ഇതാണ് ഇവിടെ വേണ്ടത്. അല്ലെങ്കിൽ ഒരു ചെറുനാരങ്ങയുടെ നീര് നന്നായി പിഴിഞ്ഞെടുക്കുക അതിലേക്ക് രണ്ട് കർപ്പൂരം ഇട്ടിട്ട് നന്നായി പൊടിച്ച മിക്സ് ചെയ്യുക അതിലേക്ക് ഒരു അര ടീസ്പൂൺ ആപ്പിൾ സാഗർ.

   

വിനാഗർ ഒഴിച്ചിട്ട് നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം ഇത് തലയിലെ നല്ല രീതിയിൽ പുരട്ടി കൊടുക്കുക അല്പം ആപ്പിൾ സാഗർ വിനാഗിരിയുടെ മണം ഒക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല ഒരു 10 15 മിനിറ്റ് കഴിയുമ്പോൾ നമുക്ക് കഴുകി കളയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *